മോഹന്‍ലാല്‍ ഫാന്‍സ് ഈദ് കിറ്റ് വിതരണം ചെയ്തു

മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ബഹ്‌റിന്‍ സാധാരണക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന സല്മാബാദ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഈദ് കിറ്റ് പെരുന്നാള്‍ ദിവസം വിതരണം ചെയ്തു. ബഹ്‌റിന്‍ പ്രസിഡന്റ് ജഗത്, യൂണിറ്റ് സെക്രട്ടറി ഫൈസല്‍ , ജോ.സെക്രട്ടറി രിജിന്‍ , എക്‌സിക്യൂട്ടീവ് മെംബേര്‍സ് ഷാജി, ജിത്തു, ശ്യാം ദാസ് എന്നിവര്‍ പങ്കെടുത്തു. ചില തൊഴിലാളികള്‍ ശമ്പളം ലഭിക്കാത്ത കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കു വയ്ക്കുകയും അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha