ഒ.ഐ.സി.സി. അബുദാബി കമ്മിറ്റി പുനസംഘടിപ്പിച്ചു

ഒ.ഐ.സി.സി. അബുദാബി ആലപ്പുഴ ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു ഓ.ഐ.സി.സി അബുദാബി കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി എ നാസ്സര്‍ , ട്രഷറര്‍ ഷിബു വര്‍ഗീസ് എന്നിവര്‍ ആശംസ നേര്‍ന്നു മുന്‍ പ്രസിഡന്റ് ദശപുത്രന്‍ സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി കെ എം നാസ്സര്‍ നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് രതീഷ് രവികുമാര്‍ ,ജനറല്‍ സെക്രട്ടറി കെ എം നാസ്സര്‍ ,ട്രഷറര്‍ ശ്രീജിത്ത് വൈസ് പ്രേസിടന്റുമാരായി സന്തോഷ് പി കെ ,ശരത്ത് കുമാര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സൂരജ് കുമാര്‍ .ജാസി ബഷീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വാര്‍ത്ത അയച്ചത് ഷുക്കൂര്‍ ചാവക്കാട്
https://www.facebook.com/Malayalivartha