ഈദ് സുഹൃദ് സംഗമം

ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി വലിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു സാല്‍മിയ പി. ഇ. ഡി ഹാളില്‍ നടന്ന പരിപാടി അഹ്മദ് സഖാഫി കാവനൂരിന്റെ അധ്യക്ഷതയില്‍ കുഞ്ഞുമുഹമ്മദ് സഖാഫി തൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. അലവി സഖാഫി തെഞ്ചേരി സ്വഗതവും തന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha