1200 തടവുകാര്‍ക്ക് ഇനി സ്വന്തം രാജ്യത്തെ ജയിലുകളില്‍ അഴിയെണ്ണാം

നവംബര്‍ 23ന് ഡല്‍ഹിയിലെത്തിയ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്‌ഫാന്‍ ബിന്‍ സയിദ് അല്‍ നഹ്യാനും ആഭ്യന്തരമന്ത്രി പി. ചിദംബരവും ഈ കരാറില്‍ ഒപ്പു വച്ചിരുന്നു. യു.എ.ഇ. ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് ഈ കരാര്‍ ബാധകമാവുക.
https://www.facebook.com/Malayalivartha