സൗദിയിലെത്തിയ 21 സ്ത്രീകളെ കുറിച്ച് യാതൊരു വിവരവുമില്ല

വീട്ടുജോലിക്കായി സൗദി അറേബ്യയിലേക്ക് പോയ 21 സ്ത്രീകളെ കുറിച്ച് വിവരങ്ങളില്ല. ഹൈദരാബാദില്‍ നിന്ന് പോയ 21 പേരെ കുറിച്ചാണ് വിവരങ്ങളൊന്നും ഇല്ലാത്തത്. മാലക്‌പേട്ടിലെ ഏജന്റുകള്‍ മുഖേനയാണ് ഇവര്‍ സൗദിയിലേക്ക് പോയത്.
രണ്ട് വര്‍ഷം മുമ്ബ് വീട്ടു ജോലിക്കായി സൗദിയിലെത്തിയ രണ്ട് സ്ത്രീകള്‍ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ 21 പേരെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha