സൗദിയില്‍ 60 ദിവസത്തിനിടെ 10 വധ ശിക്ഷ നടപ്പിലാക്കി

കഴിഞ്ഞ 2 മാസത്തിനിടെ സൗദി അറേബ്യയില്‍ പത്താമത്തെ വധ ശിക്ഷ നടപ്പിലാക്കി. സൗദി പൗരനെയാണ് ഇപ്പോള്‍ വധശിക്ഷയ്‌ക്ക് മെക്കയില്‍ വിധേയനാക്കിയത് . തര്‍ക്കത്തെതുടര്‍ന്ന് സ്വന്തം ഗോത്രത്തില്‍ ഉള്‍പ്പെട്ടയാളെ തല്ലിക്കൊന്നു എന്നായിരുന്നു കേസ് . തലയറുത്താണ് ശിക്ഷ നടപ്പില്‍ വരുത്തിയത് . കഴിഞ്ഞ വര്‍ഷം രാജ്യത്ത് 73 വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു. ബലാത്സംഗം , കൊലപാതകം, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം സൗദിയില്‍ ശരിഅത്ത് നിയമപ്രകാരം വധശിക്ഷ വിധിക്കാറുണ്ട് .
https://www.facebook.com/Malayalivartha