കായികമേളയില്‍ കണ്ണന്‍ താരമായി

ഖത്തറില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച രണ്ടാമത് പ്രവാസി കായികമേളയില്‍ തൃശൂര്‍ യൂത്ത് ക്ലബിന്റെ കണ്ണന്‍ താരമായി മാറി.
200 മീറ്റര്‍ ഓട്ടം, ലോംഗ്‌ജംപ് എന്നിവയില്‍ ഒന്നാംസ്ഥാനവും 100 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി 13 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് കണ്ണന്‍ മേളയുടെ താരമായി മാറിയത് .
https://www.facebook.com/Malayalivartha