ദുബായിലെ ശിവരാത്രി ആഘോഷം

മഹാശിവരാത്രി വിശ്വാസികളായ പ്രവാസികളും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ബര്‍ദുബായിലെ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. രാത്രി 12 മണിക്ക് പ്രത്യേക ദീപാരാധന തൊഴാന്‍ കാലെക്കൂട്ടിതന്നെ ജനം എത്തിയിരുന്നു. ബുധനാഴ്‌ച രാത്രി വൈകിയാണ് ശിവക്ഷേത്രത്തില്‍ ശിവരാത്രിക്കുളള പ്രത്യേക പൂജകള്‍ ആരംഭിച്ചത്
https://www.facebook.com/Malayalivartha