മുഖപടവും ഗിന്നസ് ബുക്കിലേയ്‌ക്ക്

ലോകത്തെ ഏറ്റവും നീളമുളള മുഖപടം പ്രദര്‍ശിപ്പിച്ച് പെര്‍ഫെക്‌ട് വെഡ്ഡിങ് ഷോ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചു. റൊസാനോ ഹോസ്‌പിറ്റലിറ്റിയാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച മുഖാവരണം നിര്‍മ്മിച്ചത്. ഇതിന് അഞ്ച് കിലോമീറ്റര്‍ നീളവും ഏഴ് കിലോഗ്രാം ഭാരവുമുണ്ട്. പളുങ്കുമണികളും മുത്തുകളും പതിപ്പിച്ച വെളള നിറത്തിലുളള മുഖപടം കാണാന്‍ സന്ദര്‍ശകര്‍ തിരക്കാണ്.
https://www.facebook.com/Malayalivartha