ജോബ് ഫെയര്‍

ഡാലസില്‍ ഈ മാസം 10 ന് രാവിലെ 11 മുതല്‍ രണ്ടു മണിവരെ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഡാലസ് സ്‌ട്രീറ്റിലുളള എലോഫ്‌റ്റ് ഹോട്ടലിലാണ് ഫെയര്‍ നടക്കുക. ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൊഴില്‍ പരിജയത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി ഹാജരാകണമെന്ന് അധികൃതര്‍ അിറയിച്ചു.
https://www.facebook.com/Malayalivartha