ഇന്ത്യന്‍ എംബസിമാരെകുറിച്ച് ഏജന്റുമാരുടെ മുന്നറിയിപ്പ്

സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുളള അഭയകേന്ദ്രത്തില്‍ കഴിയുന്നവരെ നിയമവിരുദ്ധ സ്വകാര്യ ഏജന്റുമാര്‍ ചൂഷണം ചെയ്യുവാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ എംബസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ കഴിയുന്നവരെ ഫൈനല്‍ എക്‌സിറ്റിന്റെ മറവില്‍ സ്വകാര്യ ഏജന്റുമാര്‍ ചൂഷണം ചെയ്യുകയും സൗദി സര്‍ക്കാരിനും നിയമത്തിനുമെതിരെ തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രജരിക്കുകയും ചെയ്യുന്നതായി എംബസി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha