വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12 ന്

സാംസ്‌കാരിക സംഘടനയായ നാമം ഏപ്രില്‍ 12 ന് ന്യൂജേഴ്‌സിയിലെ സൗത്ത് ബ്രണ്‍സ്വിക്കിലുളള ക്രോസ് റോഡ്‌സ് നോര്‍ത്ത് മിഡില്‍ സ്‌കൂളില്‍ വിഷു ആഘോഷങ്ങള്‍ നടത്തും. 2013 ലെ ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവലില്‍ ഔട്ട്‌സ്റ്റാന്റിംഗ് സ്‌കൂള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ശിവജ്യോതി ഡാന്‍സ് സ്‌കൂളും പ്രശസ്‌ത നര്‍ത്തകി ബിന്ദ്യ പ്രസാദിന്റെ നൃത്ത വിദ്യാലയമായ മയൂര ടേബിള്‍ ഓഫ് ആര്‍ട്‌സും അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടികള്‍ അവതരിപ്പിക്കുക
https://www.facebook.com/Malayalivartha