ഷാര്‍ജയില്‍ 21 പുതിയ വന്‍കിട പദ്ധതികള്‍

2014 ലെ ഇസ്ലാമിക കള്‍ച്ചറല്‍ തലസ്ഥാനമായി ഷാര്‍ജയെ യുനസ്‌കോ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ ഭാഗമായി പുതുതായി 21 വന്‍കിട പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ ഷാര്‍ജയില്‍ പുരോഗമിക്കുന്നു. എസ്.ഐ.സി.സി 2014 ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന 21 വന്‍കിട പദ്ധതികളുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 1.5 ബില്യന്‍ ദിര്‍ഹമാണ്. പുതിയ സര്‍വകലാശാലകള്‍,സ്‌മാരക സൗധങ്ങള്‍, ഇസ്ലാമിക പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, ശാസ്‌ത്രീയവും പൈതൃകവുമായ മാളികകള്‍ എന്നിവയെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha