അജ്ഞാതരുടെ ആക്രമണത്തില്‍പ്പെട്ട കാസര്‍കോട് സ്വദേശി സഹായം തേടുന്നു

അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി സഹായം തേടുന്നു. മാര്‍ച്ച് 16ന് ബഹ്‌റൈന്‍ പാലത്തിന് സമീപം വച്ച് ആക്രമത്തില്‍പ്പെട്ട ബേക്കല്‍ സ്വദേശി അബ്‌ദുള്‍ നാസര്‍ ഉറ്റവരുടേയും നാട്ടുകാരുടെയും സഹായം തേടുന്നത്. രണ്ടു മാസം മുമ്പ് അല്‍ കോബാറിന് സമീപം അല്‍ ജിസാറില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിക്കുവന്നതായിരുന്നു. അതിരാവിലെ മാലിന്യങ്ങള്‍ കളയാന്‍ മുറിക്ക പുറത്തിറങ്ങിയ നാസറിനെ അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha