ടിബി ബോധവത്കരണം നടത്തി

ലോക ടി ബി ദിനത്തോടനുബന്ധച്ച് ഹമദ് മെഡിക്കല്‍ കോര്‍പറെഷനും ഗ്രാന്‍ഡ് മാളും സംയുക്തമായി സംഘടിപിച്ച സൗജന്യ ടിബി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ഹെല്‍ത്ത് സുപ്രീം കൌണ്‍സില്‍ പ്രധിനിധി ഡോ മുഹമ്മദ് അല്‍ രുമെഹി ഉദ്ഘാടനം ചെയ്തു.
ഡോ മുല്‍ഹാന്‍ എം സലെഹ് , മുഹമ്മദ് അഫ്താബ് സമാന്‍ , സി ടി കബീര്‍ , ഗ്രാന്‍ഡ് മാല്‍ റിജിയനല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ , ജി എം അജിത് കുമാര്‍ , ഷരീഫ് ബി സീ , അമീന്‍ കൊടിയത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ക്യാമ്പില്‍ ടിബിയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ചുള്ള ബോധവത്കരണം, രക്തസമ്മര്‍ദ്ദം, ഷുഗര്‍, ബോഡിമാസ് ഇന്‍ഡക്‌സ് എന്നിവ സൗജന്യമായി നടത്തികൊടുത്തു. പങ്കെടുക്കുന്നവര്‍ക്കായി ആരോഗ്യ വിശദീകരണ വീഡിയോ പ്രദര്‍ശനവും നടത്തി.
https://www.facebook.com/Malayalivartha