ശ്രീകുമാരന്‍ തമ്പി മ്യൂസിക്കല്‍ ഈവനിംഗ്

ചങ്ങനാശേരി എന്‍.എസ്.എസ് കോളേജ് അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21ന് ശ്രീകുമാരന്‍ തമ്പി മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ ശ്രീകുമാരന്‍ തമ്പിയുടെ പ്രശസ്ത ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചു.
ഏഴിലംപാല പൂത്തു, ഹൃദയ സരസിലെ പ്രണയ പുഷ്പമേ, കൂത്തമ്പലത്തില്‍ വച്ചോ , ഉത്രാട പൂനിലാവേ , കസ്തൂരി മണക്കുന്നല്ലോ തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍ പരിപാടിയ്ക്ക് മാറ്റ്കൂട്ടി. കല്ലറ ഗോപന്‍ ,ജയലക്ഷ്മി, ശ്യാം , മണികണ്ഠന്‍ , റിയാസ് , നിധി ,ജോസ് , ബ്‌ളസണ്‍ , പ്രദീപ് , സൗമ്യ എന്നിവരാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha