എയര്‍ഇന്ത്യ റിയാദ് വിമാനത്തിന്‍െറ സമയക്രമത്തില്‍ മാറ്റം

എയര്‍ ഇന്ത്യയുടെ റിയാദില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. കേരളത്തിലേക്കുളള അഞ്ച് സര്‍വീസുകളുടെയും സമയ മാറ്റം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ റിയാദ് വിമാനം സര്‍വീസ് നടത്തുന്ന ദിവസങ്ങളിലും സമയക്രമത്തിലും മാറ്റം . ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 2.15 ന്ന പുറപ്പെടുന്ന എ.ഐ 923 വിമാനത്തിന്റെ സമയത്തിലാണ് മാറ്റം. മാര്‍ച്ച് 31 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ് 3.30 നാണ് വിമാനം പുറപ്പെടുക.
https://www.facebook.com/Malayalivartha