2.8 കോടിയുടെ ഹരിതപ്രദേശം ദുബായില്‍

ഏറെക്കാലത്തിന് ശേഷമായിരുന്നു ആ കൂടിച്ചേരല്‍. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ രോമാഞ്ചമായിരുന്ന ജോപോള്‍ അഞ്ചേരിയും എം.നജീബും കഴിഞ്ഞ ദിവസം ഖിസൈസില്‍ വച്ച് കണ്ടുമുട്ടി. യുനൈറ്റഡ് ഇന്ത്യന്‍ എഫ്.സിയുടെ ബാനറില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ എക്‌സ്‌പാറ്റ്‌സ് ഫുഡ്‌ബോള്‍ ഫെസ്റ്റ് 2014 ന്റെ ഭാഗമായായിരുന്നു മത്സരം.
താരങ്ങള്‍ രണ്ടു ടീമികളായി. കലിക്കറ്റ് യൂണിവേഴ്‌സിറ്റി എക്‌സ് ഫുട്‌ബോളേഴ്‌സിനെ അഞ്ചേരിയും റസ്റ്റ് ഓഫ് കേരളയെ നജീബും നയിച്ചു. വിജയം കേരളയ്‌ക്കായിരുന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അവര്‍ പ്രദര്‍ശന മത്സരം ജയിച്ചത്. കണ്ണൂര്‍ ബ്രദേഴ്‌സ് ക്ലബിന്റെ കോച്ചായിരുന്നു ചട്ടവാസു എന്ന വാസുവേട്ടുന്റെ സ്‌മരണാര്‍ഥമായിരുന്നു ഫുട്‌ബോള്‍ മേള ഒരുക്കിയത്.
https://www.facebook.com/Malayalivartha