സഫാരി നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് വിജയിക്കൂ 2014 മോഡല്‍ 10 ടൊയോട്ട കാംറി കാറുകളുടെ
ആദ്യത്തെ ആറ് കാറുകള്‍ക്കുള്ള നറുക്കെടു പ്പ് ഖ ത്തര്‍ വാണിജ്യമന്ത്രാലയം പ്രതിനിധിയുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അബുഹമൂറിലെ സഫാരി മാളില്‍ നടന്നു.
ഇന്ത്യ, ഫിലിപ്പൈന്‍സ്, സിറിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിജയികളായത്. ഉസ്‌മാന്‍ (കൂ പ്പണ്‍ നമ്പര്‍ : 1289226), ഗിരീഷ് മാനുവല്‍ (കൂപ്പണ്‍ നമ്പര്‍: 0364463), റിക്കി ഒ മിറാപിയോര്‍ (കൂ പ്പണ്‍ നമ്പര്‍: 1137017), നബീല്‍ ദാവൂദ് (കൂപ്പണ്‍ നമ്പര്‍ : 1514827), ധന്‍രാജ് ചൗധരി (കൂപ്പണ്‍ നമ്പര്‍: 0006988), ഷഹദ (കൂപ്പണ്‍ നമ്പര്‍ : 0467048) തുടങ്ങിയവരാണ് വിജയികളായത്.
അടുത്ത നാല് കാറുകള്‍ക്കുള്ള നറുക്കെടുപ്പ് യഥാക്രമം 7, 8 തീയതികളിലായി സഫാരി ഹൈ പ്പര്‍മാര്‍ക്കറ്റ്, സഫാരി ഷോപ്പിംഗ് കോംപ്ലസ് എന്നിവിടങ്ങളില്‍ നടക്കും.
https://www.facebook.com/Malayalivartha