ഷാര്‍ജയില്‍ റംസാന്‍ വോളിബോള്‍ ടൂര്‍ണമെന്റ്

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാലാമത് വോളിബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. നാല് ഗ്രൂപ്പുകളായി 12 ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിബുരാജ് ഉദ്‌ഘാടനം ചെയ്‌തു. ദിവസവും രാത്രി 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ ഈ മാസം 25 ന് അവസാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha