Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികൾ കോളടിച്ചു ഇനി ഒരു രൂപ പോലും കൂട്ടരുത് വാടക വർധനവ് മരവിപ്പിച്ച് അൽനഹ്യാന്റെ കൽപ്പന !! പ്രവാസികളെ മാറോടണച്ച്‌ ഷെയ്ഖ്

05 JUNE 2026 11:33 AM ISTമലയാളി വാര്‍ത്ത
അബുദാബിയിലെ താമസക്കാർക്ക് ആശ്വാസ പ്രഖ്യാപനവുമായി അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ രംഗത്ത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു വിധത്തിലുള്ള വാടക വർധനവും പാടില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം നിലവിലെ പ്രവാസികൾക്ക് വലിയൊരു സഹായമാകുന്നതിനാൽ തന്നെ പൂർണ പിന്തുണയും അറിയിച്ചു.അബുദാബിയി...

ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, സൗദിയിൽ ഗുരുതരമായി തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

09 January 2024

സൗദിയിൽ ജോലിക്കിടെ തീപ്പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി റിജിൽ രവീന്ദ്രൻ (28) ആണ് റിയാദിൽ മരിച്ചത്. ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്...

ഇനി പറക്കാം, കുറഞ്ഞ ചെലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് നിർത്തി ഇൻഡിഗോ, ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴേക്ക്

07 January 2024

പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത്. എന്നാൽ ഇപ്പോൾ അതിൽ ഒരു ചെറിയ ആശ്വാസമായി ടിക്കറ്റ് നിരക്ക് കുറയുകയാണ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻ...

ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തി, യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

07 January 2024

റെക്കോർഡുകൾ സ്വന്തമാക്കി ലോകത്തെ അമ്പരപ്പിച്ച് പുതുവർഷത്തിലേക്ക് കടന്ന യുഎഇ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. വളരെ ഉചിതമായ മാത്യകാരമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യുഎ...

നിയമം കർശനമാക്കി യുഎഇ, ഇനി തീയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ കനത്ത പിഴയും തടവും

06 January 2024

പുതുവർഷത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ്  യുഎഇ. ഇത് അറിയാതെ പോയാൽ എട്ടിന്റെ പണിയാണ് വരാൻ പോകുന്നത്. രാജ്യം ഈ വർഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഇനി തീയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താ...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം, ഖത്തറിൽ കോഴിക്കോട് സ്വദേശി മരിച്ചു

06 January 2024

ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കോഴിക്കോട് സ്വദേശി മുറത്തുമൂലയിൽ ജസീർ (42) മരിച്ചു. കഴിഞ്ഞ 3ന് വൈകിട്ട് 4ന് ആണ് അപകടം ഉണ്ടായത്. ജസീർ ഓടിച്ച ടാങ്കർ, അബൂ നക്...

രോഗബാധയേൽക്കാൻ സാധ്യതയുള്ള ഈ വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണം, ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

05 January 2024

കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം.രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദേശം. ജനുവ...

പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ വാഹനാപകടം, യുഎഇയിൽ ഒരു സ്വദേശി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

04 January 2024

പുതുവത്സരദിനത്തില്‍ യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികൾ മരിച്ച പിന്നാലെ അന്നേ ദിവസം മറ്റൊരു വാഹനാകടത്തിൽ അഞ്ച് പേർ മരിച്ചു. ദുബായിലെ ഹത്തയിൽ നിന്നും പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ...

സൗദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ സന്ദർശനം ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദേശം

04 January 2024

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വെള്ളിയാഴ്ച വരെ ആണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലേക്കുള്ള സന്ദർശനം...

ഒമാനിൽ താമസസ്ഥലത്ത് കണ്ണൂര്‍ സ്വദേശി മരിച്ച നിലയിൽ

03 January 2024

ഒമാനിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി...

ദുബൈയിൽ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തു, എയര്‍ ഇന്ത്യ വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ പിന്നാലെ പൈലറ്റിനെ സസ്പെന്റ് ചെയ്തു

03 January 2024

വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്തെങ...

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്, പുതുവർഷത്തിൽ ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സമ്മാനം നേടി പ്രവാസി യുവാവ്

02 January 2024

പുതുവർഷത്തിൽ തന്നെ ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി ഇന്ത്യക്കാരനായ പ്രവാസി. ബിഗ് ടിക്കറ്റിന്റെ 259ാമത് നറുക്കെടുപ്പില്‍ 062240 എന്ന ടിക്കറ്റ് നമ്പറിലൂടെ അല്‍ ഐനില്‍ താമസിക്കുന്ന മുനവര്‍ ഫ...

പുതുവർഷത്തെ രണ്ട് ഗിന്നസ് റെക്കോർഡുകളാൽ വരവേറ്റ് യുഎഇ, റാസൽഖൈമയിൽ നടന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായി രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി

01 January 2024

ലോകം 2024 നെ വൻ ആഘോഷങ്ങളോടെ വരവേറ്റപ്പോൾ അതിൽ മുന്നിൽ നിന്ന രാജ്യമാണ് യുഎഇ. പുതുവർഷത്തെ വളരെ ഗംഭീരമായി വരവേറ്റ യുഎഇ രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ തവണയും പുതുവർഷാഘോഷത്തിൽ ...

നറുക്കെടുപ്പ് താൽക്കാലികമായി നിർത്തി മഹ്സൂസ്, ഇന്നലെ മുതൽ ടിക്കറ്റ് വിൽപനയും നിർത്തിവച്ചു

01 January 2024

മഹ്സൂസിന്റെ ഭാഗ്യനറുക്കെടുപ്പ് താൽക്കാലികമായി നിർത്തി. ഇന്നു മുതൽ നിർത്തുന്നതായി വെബ്സൈറ്റിലൂടെയാണ് കമ്പനി അറിയിച്ചത്. ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വാണിജ...

സൗദിയിൽ ഡീസൽ വില കുത്തനെ കൂടി, 50% ശതമാനത്തിലധികം വർദ്ധിപ്പിച്ച് വില പുതുക്കി അരാംകോ

01 January 2024

സൗദിയിൽ ഡീസൽ വില അമ്പത് ശതമാനത്തിലധികം വർദ്ധിച്ചു. ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. ഡീസൽ ലിറ്ററിന് 1.15 റിയാലാണ് പുതുക്കിയ വില. നേരത്തെ ഇത് 75 ഹലാല ആയിരുന്നു. അതേസമയം, പെ...

ഇനി പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞില്ലെങ്കിൽ പിഴ, ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്നുമുതൽ, നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും, ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും

01 January 2024

പുതുവർഷത്തിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് യുഎഇ. ഏത് നിയമം ആയാലും അത് അനുസരിച്ചില്ലെങ്കിൽ പിഴയടയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ഇനി പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞില്ലെങ്കിൽ ഈ വർഷം അതിനും പിഴയടക്കേണ്ടി...

Malayali Vartha Recommends