Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

02 APRIL 2026 05:11 PM ISTമലയാളി വാര്‍ത്ത
ആരോഗ്യ-സൗന്ദര്യ സംരക്ഷണ മേഖലയിൽ നൂതന ചികിത്സകൾ ലഭ്യമാക്കാനായി ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള പ്രീമിയം കോസ്മെറ്റിക്സ് ബ്രാൻഡ് തജ്‌മീൽ ജുമൈറയിൽ ഫ്ലാഗ്ഷിപ്പ് ക്ലിനിക് തുറന്നു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ചെയർമാൻ ഡോ. ഷംഷീ...

കൂടുതല്‍ പ്രതിഭകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുക ലക്ഷ്യം, പുതിയ അഞ്ച് തരം വിസകള്‍ പ്രഖ്യാപിച്ച് സൗദി, പ്രീമിയം ഇഖാമയുടെ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം..

11 January 2024

പുതിയ അഞ്ച് തരം വിസകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്പോണ്‍സര്‍ ഇല്ലാതെ സ്വന്തംനിലയില്‍ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുവാദം ലഭിക്കുന്ന പ്രീമിയം ഇഖാമ അഞ്ചു വിഭാഗങ്ങളിലായി നല്‍കാനാണ് തീരുമാനം. സ...

സൗദിയിൽ അടിമുടിമാറുന്നു, യാത്രക്കാരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കും, വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്ത് കൈമാറാനും സൗകര്യം

11 January 2024

സൗദിയിലെത്തുവർക്ക് ഇനി അധികം ബുദ്ധിമുട്ട് കൂടാതെ യാത്ര ചെയ്യാം. യാത്രക്കാർക്കായി വളരെയധികം ഉപകാരപ്പെടുന്ന തീരുമാനമാണിത്. വിമാനയാത്രക്കാരുടെ ലഗേജുകള്‍ അവരുടെ താമസസ്ഥലത്തെത്തി സ്വീകരിക്കുന്ന സേവനം സൗദി ...

പെട്ടിയിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമം, യുഎഇയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

11 January 2024

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ പൂട്ടാനായി രണ്ടുംകൽപ്പിച്ച് പരി‌ശോധന തുടരുകയാണ് യുഎഇ. അതിനിടയിൽ പെട്ടിയിൽ ഒളിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 2 പേർ പിടിയിലായിരിക്കുകയാണ്. ഷാർജ പോർട്ട് ക...

മോട്ടോര്‍ സൈക്കിളിൽ വാഹനം ഇടിച്ച് അപകടം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു

09 January 2024

യുഎഇയിൽ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ വൈലത്തൂര്‍ സ്വദേശി സമീര്‍ (40) അല്‍ഐനില്‍ ആണ് മരിച്ചത്. സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ...

ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, സൗദിയിൽ ഗുരുതരമായി തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

09 January 2024

സൗദിയിൽ ജോലിക്കിടെ തീപ്പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി റിജിൽ രവീന്ദ്രൻ (28) ആണ് റിയാദിൽ മരിച്ചത്. ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്...

ഇനി പറക്കാം, കുറഞ്ഞ ചെലവിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് നിർത്തി ഇൻഡിഗോ, ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴേക്ക്

07 January 2024

പ്രവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത്. എന്നാൽ ഇപ്പോൾ അതിൽ ഒരു ചെറിയ ആശ്വാസമായി ടിക്കറ്റ് നിരക്ക് കുറയുകയാണ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻ...

ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തി, യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

07 January 2024

റെക്കോർഡുകൾ സ്വന്തമാക്കി ലോകത്തെ അമ്പരപ്പിച്ച് പുതുവർഷത്തിലേക്ക് കടന്ന യുഎഇ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. വളരെ ഉചിതമായ മാത്യകാരമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യുഎ...

നിയമം കർശനമാക്കി യുഎഇ, ഇനി തീയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ കനത്ത പിഴയും തടവും

06 January 2024

പുതുവർഷത്തിൽ നിയമങ്ങൾ കർശനമാക്കുകയാണ്  യുഎഇ. ഇത് അറിയാതെ പോയാൽ എട്ടിന്റെ പണിയാണ് വരാൻ പോകുന്നത്. രാജ്യം ഈ വർഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഇനി തീയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താ...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം, ഖത്തറിൽ കോഴിക്കോട് സ്വദേശി മരിച്ചു

06 January 2024

ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കോഴിക്കോട് സ്വദേശി മുറത്തുമൂലയിൽ ജസീർ (42) മരിച്ചു. കഴിഞ്ഞ 3ന് വൈകിട്ട് 4ന് ആണ് അപകടം ഉണ്ടായത്. ജസീർ ഓടിച്ച ടാങ്കർ, അബൂ നക്...

രോഗബാധയേൽക്കാൻ സാധ്യതയുള്ള ഈ വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണം, ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

05 January 2024

കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾക്ക് പുതിയ നിർദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം.രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ കോവിഡ്-19 വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദേശം. ജനുവ...

പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ വാഹനാപകടം, യുഎഇയിൽ ഒരു സ്വദേശി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

04 January 2024

പുതുവത്സരദിനത്തില്‍ യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികൾ മരിച്ച പിന്നാലെ അന്നേ ദിവസം മറ്റൊരു വാഹനാകടത്തിൽ അഞ്ച് പേർ മരിച്ചു. ദുബായിലെ ഹത്തയിൽ നിന്നും പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങവേ...

സൗദിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ സന്ദർശനം ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിർദേശം

04 January 2024

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വെള്ളിയാഴ്ച വരെ ആണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലേക്കുള്ള സന്ദർശനം...

ഒമാനിൽ താമസസ്ഥലത്ത് കണ്ണൂര്‍ സ്വദേശി മരിച്ച നിലയിൽ

03 January 2024

ഒമാനിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി...

ദുബൈയിൽ അപകടകരമായ രീതിയില്‍ ലാന്‍ഡ് ചെയ്തു, എയര്‍ ഇന്ത്യ വിമാനം ഹാര്‍ഡ് ലാന്‍ഡിങ് നടത്തിയ പിന്നാലെ പൈലറ്റിനെ സസ്പെന്റ് ചെയ്തു

03 January 2024

വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ വിമാനം പുറപ്പെടുന്നതതിന് മുമ്പ് തന്നെ സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്തെങ...

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്, പുതുവർഷത്തിൽ ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സമ്മാനം നേടി പ്രവാസി യുവാവ്

02 January 2024

പുതുവർഷത്തിൽ തന്നെ ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി ഇന്ത്യക്കാരനായ പ്രവാസി. ബിഗ് ടിക്കറ്റിന്റെ 259ാമത് നറുക്കെടുപ്പില്‍ 062240 എന്ന ടിക്കറ്റ് നമ്പറിലൂടെ അല്‍ ഐനില്‍ താമസിക്കുന്ന മുനവര്‍ ഫ...

Malayali Vartha Recommends