Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദുബൈ നഗരം കുറച്ചുകൂടി സ്മാർട്ടാകും, ഡ്രൈവറില്ലാതെ തനിയെ സഞ്ചരിക്കുന്ന കാറുകൾ അധികം വൈകാതെയെത്തും, സെൽഫ് ഡ്രൈവിങ് ടാക്സിയിൽ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ

16 DECEMBER 2023 10:28 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ഇനി കാറുകൾ ഡ്രൈവറില്ലാതെ തനിയെ സഞ്ചരിക്കും. ഗവൺമെന്‍റ് ഓഫ് ദുബായ് മീഡിയ ഓഫിസ് ആണ് സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഉടൻ ദുബായിൽ പുറത്തിറങ്ങും എന്ന വാർത്ത പുറത്തുവിട്ടത്.ദുബായിൽ സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഇറങ്ങുന്നതിന് മുന്നോടിയായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു സെൽഫ് ഡ്രൈവിങ് ടാക്സിയിൽ ഷെയ്ഖ് ഹംദാൻ യാത്ര ചെയ്യുന്ന വീഡിയോയാണിത്.

കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചത്. ഷെവർലെ ബോൾട്ട് അധിഷ്ഠിത ക്രൂയിസ് ഓട്ടോണമസ് വെഹിക്കിളിന്‍റെ ആദ്യ ഡെമോ റൈഡ് ജുമൈറ 1 ഏരിയയിൽ നടത്തിയിരുന്നു. ഇതിൽ ആണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഞ്ചരിച്ചത്.

2021 ഏപ്രിലിൽ, സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസിന്‍റെ ഇടപെടൽ നടത്തിയിരുന്നു. ഇതിന് പിന്നാവെ വാഹനങ്ങളുടെ കാര്യത്തിൽ ദുബായ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആർടിഎ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രമുഖ ആഗോള ഓട്ടോമോട്ടീവ് കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആർടിഎയും ക്രൂസും ചേർന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ 4,000 വാഹനങ്ങൾ പുറത്തിറക്കാൻ ആണ് പുതിയ കരാർ. ആദ്യത്തെ ഓട്ടോണമസ് ടാക്സി റൈഡ് അവതരിപ്പിച്ചിട്ടുണ്ട്.

സെൽഫ് ഡ്രൈവിങ് ഗതാഗതം വരുന്നതോടെ ദുബായിലെ നഗരം കുറച്ചുകൂടി സ്മാർട്ട് ആയി മാറും എന്നതാണ് ലക്ഷ്യം വെക്കുന്നത്. സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കായി പുതിയ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചത് ഭാവിയെ മുന്നിൽ കണ്ടുകൊണ്ടാണ്. ലിഡാറുകളും റേഞ്ചിങ് ഉപകരണങ്ങളും ക്യാമറകളും മറ്റും ഉൾപ്പെടെയുള്ള സെൻസറുകളുടെ സംവിധാനത്തോടെയുള്ള എച്ച്ഡി മാപ്പിങ് സാങ്കേതികവിദ്യയാണ് രൂപപ്പെടിത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാറ്റർ അൽ തായർ, ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി എന്നിവർ ദുബായ് കീരീടാവകാശിക്കൊപ്പം സഞ്ചരിക്കുന്നത് കാണാൻ സാധിക്കും. വീഡിയോയിൽ കാർ തനിയെ സഞ്ചരിക്കുന്നതും അതിന്റെ മീറ്ററുകളും റോഡുകളും എല്ലാം കാണാൻ സാധിക്കും.

അതേസമയം 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം നിയന്ത്രിയ ഗതാഗതവുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന മൂന്നാത് ലോക സമ്മേളനത്തിലാണ് കമ്പനി ഇതറിയിച്ചത്. പറക്കും ടാക്സികൾ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends