Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ശമ്പളം കിട്ടിയില്ല, കൂലിപ്പണിക്ക് പോവാന്‍ ലീവ് ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത്

02 FEBRUARY 2017 11:28 PM IST
മലയാളി വാര്‍ത്ത

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം നടത്തുമ്പോള്‍ കൂലിപ്പണിക്ക് പോകാന്‍ അവധി ചോദിച്ചിരിക്കുകയാണ് കിളിമാനൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍. നിലവില്‍ കിട്ടുന്ന ശമ്പളം മതിയാവുന്നില്ലെന്നും കൂലിപ്പണിക്ക് പോവുന്നവര്‍ക്ക് ഇതിനേക്കാള്‍ പണം കിട്ടുമെന്നും പികെ പ്രഭുല്‍കുമാര്‍ കത്തില്‍ പറയുന്നു.

മേലുദ്യോഗസ്ഥര്‍ക്ക് അയച്ചെന്ന് കരുതുന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന കാര്യവും കൃത്യമായി ശമ്പളം കിട്ടാത്തതും ദൈനംദിന കാര്യങ്ങള്‍ക്ക് മതിയാവാത്ത ശമ്പളത്തെ കുറിച്ചുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടാത്തതാണ് നാടന്‍ ജോലിക്ക് പോവാന്‍ പ്രഭുല്‍ കുമാറിനെ പ്രേരിപ്പിച്ചത്.

കൈയില്‍ പണമില്ലാത്തതിനാല്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന അവഹേളനവും കത്തില്‍ പറയുന്നു. രണ്ടുമക്കളാണ് പ്രഭുല്‍കുമാറിന്. സ്‌കൂള്‍, ട്യൂഷന്‍ ഫീസുകള്‍ക്ക് പുറമെ സ്‌കൂള്‍ വാഹനത്തിന് നല്‍കുന്ന പണമടക്കം കുട്ടികളുടെ പഠനാവശ്യത്തിന് തന്നെ വലിയൊരു തുക പ്രതിമാസം ചെലവാകുന്നുണ്ട്. കൂടാതെ വീട്ടാവശ്യങ്ങള്‍ വേറെയും. പാല്‍, പത്രം, കറണ്ട്, ടെലിഫോണ്‍ ബില്ലുകള്‍ ഇങ്ങനെ പോവുന്നു കത്തിലെ വിശദീകരണങ്ങള്‍.
ഇതിനെല്ലാം പുറമെയാണ് എസ്ബിടിയില്‍ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ്. കിട്ടുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇതിനെല്ലാം ചെലവാകും. പക്ഷേ ശമ്പളം കൃത്യമായി കിട്ടാത്തതിനാല്‍ ഇതെല്ലാം അവതാളത്തിലാവുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

പലചരക്ക് കടക്കാരന്‍ ഇനി തരാനുള്ള സംഖ്യ പൂര്‍ണമായി തന്നാലേ സാധനങ്ങള്‍ തരൂവെന്ന നിലപാടെടുത്തതാണ് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് പ്രഭുല്‍കുമാര്‍ പറയുന്നു. നിലവില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ തരുന്നില്ല.പണിക്ക് വന്നാല്‍ ദിവസവും 700 രൂപ തരാമെന്ന് കല്‍പ്പണിക്കാരന്‍ പറഞ്ഞ സാഹചര്യത്തിലാണ് ഇദ്ദേഹം കടുത്ത ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിലാണ് പണിക്ക് വിളിച്ചത്. അതിനാല്‍ ആ ദിവസങ്ങളില്‍ ലീവ് അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
കഴിഞ്ഞമാസം 30ന് അയച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവിനെയും ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (2 minutes ago)

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി  (4 minutes ago)

പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിച്ചു; തടയാൻ ശ്രമിച്ച ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ കയ്യേറ്റം ചെയ്യുകയും കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു; പ്രതിയെ പ  (9 minutes ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (16 minutes ago)

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (22 minutes ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (29 minutes ago)

കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; നവവരനും പോലീസിനുമെതിരേ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ  (35 minutes ago)

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (1 hour ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (1 hour ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (1 hour ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (1 hour ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (1 hour ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (2 hours ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (2 hours ago)

Malayali Vartha Recommends