MALAYALI JOKES
ആറ്റുകാലില് മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള് ഫിഗര്
22 FEBRUARY 2024 06:06 PM ISTമലയാളി വാര്ത്ത
ആറ്റുകാലില് ബിജെപി-പൊലീസ് സംഘര്ഷം. ബിജെപിയുടെ കൊടിമരത്തിന് മുന്പില് സിപിഐഎം ഫ്ളെക്സ് ബോര്ഡ് സ്ഥാപിച്ചതിനെച്ചൊല്ലിയാണ് സംഘര്ഷമുണ്ടായത്. തര്ക്കം പരിഹരിക്കാനെത്തിയ പൊലീസുമായാണ് സംഘര്ഷമുണ്ടായത്...എന്ന പിന്നെ തല്ലി തീരുമാനിക്കാം
... പത്രങ്ങളില് കൈകെട്ടി നിന്നുനിന്നു മടുത്തു
02 December 2012
പത്രങ്ങളില് കൈകെട്ടി നിന്നുനിന്നു മടുത്തു എന്നു വരും ഈ മെട്രോ? ...
അടുത്ത വര്ഷത്തെ മികച്ച താരം കുഞ്ഞാകട്ടെ. ബ്ലെസ്സിയുടെ ചിത്രം പുറത്തു വന്നാല് ...
02 December 2012
ഇരിക്കട്ടെ ഒരവാര്ഡ് കുഞ്ഞിനും അടുത്ത വര്ഷത്തെ മികച്ച താരം കുഞ്ഞാകട്ടെ. ബ്ലെസ്സിയുടെ ചിത്രം പുറത്തു വന്നാല് ......
ഇങ്ങനെ പബ്ലിക്കായി ഈ ജന്മത്തില് പ്രസാദം കഴിക്കാന് പറ്റുമെന്നു കരുതിയില്ല.
02 December 2012
ഇങ്ങനെ പബ്ലിക്കായി ഈ ജന്മത്തില് പ്രസാദം കഴിക്കാന് പറ്റുമെന്നു കരുതിയില്ല....

Malayali Vartha Recommends

രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..

രണ്ട് യുവതികള് ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില് നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്കിയിട്ടില്ല...

ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ഗാസ സിറ്റിയിൽ വാഹനബോംബ് പൊട്ടിത്തെറിച്ചു, വീടുകൾ നിലംപൊത്തി; പട്ടിണിയിലും ആക്രമണങ്ങളിലും കുട്ടികൾ ഉൾപ്പെടെ നൂറിലധികം മരണം...

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം..മരണം 812 ആയി ഉയർന്നു...ഏകദേശം 3,000 ആളുകൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ..റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്..
