Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മത്സ്യകന്യക ആകാന്‍ ആഗ്രഹിച്ചു, ഇപ്പോള്‍ അങ്ങനെ ആയി!

01 SEPTEMBER 2018 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നഴ്‌സറിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഭാവിയില്‍ ആരാകണം എന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് കയ്റ്റ്‌ലിന്‍ നീല്‍സണ്‍ നിസംശയം ഉത്തരം പറഞ്ഞു: തനിക്ക് ഒരു മത്സ്യകന്യകയാകണം. അന്ന് കയ്റ്റ്‌ലിന്റെ ഉത്തരം കേട്ട് കൂട്ടുകാരെല്ലാം ചിരിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ 32-ാം വയസില്‍ മത്സ്യകന്യകയായി ജീവിക്കുകയാണ് കയ്റ്റ്‌ലിന്‍.

പകുതി സമയം മനുഷ്യനായും പകുതി സമയം മത്സ്യമായും ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉള്‍പ്പെടുന്ന മെര്‍ എന്ന സംഘടനയില്‍ അംഗമാണ് അവര്‍. അമേരിക്കയില്‍ സിയാറ്റിലില്‍ മത്സ്യകന്യകമാര്‍ക്ക് വേണ്ടിയുള്ള വാലുകള്‍ സിലിക്കോണ്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്യുകയാണ് ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തനം. ഇങ്ങനെ നിര്‍മിക്കുന്ന വാലുകള്‍ ധരിച്ച്, കഥകളില്‍ കേട്ടിട്ടുള്ളതുപോലെയുള്ള മത്സ്യകന്യകയുടെ ചമയങ്ങളും അണിഞ്ഞ് സ്വിമ്മിംഗ് പൂളുകളിലും ബീച്ചുകളിലുമൊക്കെ നീന്തി നടക്കുകയാണ് ഇവരുടെ വിനോദം.

വിദേശരാജ്യങ്ങളില്‍ പല പ്രമുഖ പരിപാടികളിലും വെള്ളത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യകന്യകകള്‍ ഒരു പ്രധാന ആകര്‍ഷണമാണ്. മുപ്പതാമത്തെ വയസില്‍ തന്റെ ജോലിപോലും ഉപേക്ഷിച്ച് ഒരു മുഴുവന്‍ സമയ മത്സ്യകന്യകയായി ജീവിക്കുകയാണ് കയ്റ്റ്‌ലിന്‍ ഇപ്പോള്‍. മറൈന്‍ ബയോളജിസ്റ്റുകളായ മാതാപിതാക്കള്‍ പറഞ്ഞുകൊടുത്ത കഥകളില്‍ നിന്നാണ് കയ്റ്റ്‌ലിന്‍ മത്സ്യകന്യകയുടെ കഥകള്‍ ആദ്യമായി കേട്ടത്. പിന്നീട് ഡിസ്‌നി പുറത്തിറക്കിയ ലിറ്റില്‍ മെര്‍മെയ്ഡ് എന്ന സിനിമകൂടി കണ്ടതോടെ അവള്‍ തന്റെ ലക്ഷ്യം മനസില്‍ ഒന്നുകൂടെ ഉറപ്പിച്ചു.

കോളജില്‍ പഠിക്കുമ്പോള്‍ സമാന ആഗ്രഹമുള്ള കൂട്ടുകാരെ പരിചയപ്പെട്ടത് അവളുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഈ കൂട്ടുകാര്‍ ചേര്‍ന്നാണ് മെര്‍ എന്ന ഗ്രൂപ്പ് തുടങ്ങിയത്. പിന്നീട് കയ്റ്റ്‌ലിന്റെ സ്ഥലമായ സിയാറ്റിലില്‍ തന്നെ ഇത്തരം നിരവധി രഹസ്യ മെര്‍്‌മെയ്ഡ് ക്ലബ്ബുകള്‍ ഉണ്ടെന്ന് മനസിലായി. ഇപ്പോള്‍ ഇവരെല്ലാവരും വര്‍ഷത്തില്‍ ഒരിക്കല്‍ ഏതെങ്കിലും ജലാശയത്തില്‍ ഒന്നിച്ചുചേരാറുണ്ട്.

മത്സ്യകന്യകമാരുടെ വാലുകള്‍ നിര്‍മിക്കുകയാണ് മെര്‍ എന്ന ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രധാന ഹോബി. ഇത്തരത്തില്‍ ഒരു വാലിന് 3,500 ഡോളര്‍ വരെ വില ലഭിക്കുന്നു. സിലിക്കോണ്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ വാലുകള്‍ ധരിച്ചാല്‍ എളുപ്പത്തില്‍ വെള്ളത്തില്‍ നീന്താനാകും. മത്സ്യകന്യകയുടെ വാല്‍ ധരിച്ചാല്‍ താന്‍ മറ്റൊരു ലോകത്ത് ചെല്ലുന്ന അനുഭവമാണുണ്ടാകുന്നതെന്ന് കയ്റ്റ്‌ലിന്‍ പറയുന്നു. മത്സ്യകന്യകയുടെ വേഷം ധരിച്ച് പ്രദര്‍ശനങ്ങളിലും മറ്റും പങ്കെടുത്താണ് ഇക്കൂട്ടര്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. ആദ്യം എതിര്‍ത്തെങ്കിലും ഭര്‍ത്താവും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ കയ്റ്റ്‌ലിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (26 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (29 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (59 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Malayali Vartha Recommends