Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെങ്ങനെയുണ്ടെന്ന് പറഞ്ഞേ, നല്ല നാടന്‍ തെങ്ങോല സ്ട്രോ...!

17 JANUARY 2020 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കനകക്കുന്ന് സൂര്യകാന്തിയില്‍ നടക്കുന്ന ശുചിത്വസംഗമം പ്രദര്‍ശന വിപണനമേളയിലെ സ്റ്റാളില്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഉണങ്ങിയ ഓല കൊണ്ടുണ്ടാക്കിയ സ്ട്രോകള്‍.

പ്ലാസ്റ്റിക് വിമുക്തമായ ഈ കുഴല്‍ പുറത്തിറക്കിയിരിക്കുന്നത് ബാംഗുലുരു കേന്ദ്രമാക്കിയുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയായ എവലോ ജ്യ എന്ന സംരംഭമാണ്. ബാംഗലുരുവിലെ ചെറുതും വലുതുമായ മിക്ക കടകളിലും ഇത് വിതരണത്തിനെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേരളത്തില്‍ താമസിയാതെ വലിയ മുന്നേറ്റമുണ്ടാക്കുമെന്നു കമ്പനി ഓപ്പറേറ്റിങ് മാനേജര്‍ ജോഷി ജോണ്‍ പറഞ്ഞു. ബാംഗുലുരു മലയാളികളായ സജി, ജോഷി ജോണ്‍, ഡേവിഡ്, ജോഷി, ലിയോ, സന്ദീപ് എന്നിവരാണ് ഓല സ്ട്രോയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. ചെറിയ അളവിലും വലിയ അളവിലും സ്ട്രോകള്‍ ലഭ്യമാണ്.

ഉണങ്ങിയ ഓലയ്ക്കാല്‍ ഈര്‍ക്കില്‍ മാറ്റിയ ശേഷം കുഴലുരൂപത്തിലാക്കുന്നു. ഇളകി പോകാതിരിക്കാന്‍ ജൈവപശതേച്ച് ഒട്ടിക്കും. ഒന്നിന് വില 50 പൈസയില്‍ താഴെയേ വരൂ. ഉപയോഗിച്ച ശേഷം കളയാം. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. വീട്ടില്‍ തന്നെ സ്വന്തമായും നിര്‍മിക്കാം.

കോട്ടയം എംജി യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തമായ പോത എന്ന പുല്ലിന്റെ തണ്ട് കൊണ്ടുണ്ടാക്കിയ സ്ട്രോയും ഇതേ പോലെ മാതൃകയാക്കാവുന്ന ഒന്നാണ്. നാട്ടിന്‍പുറത്തെ പാടത്തും വരമ്പുകളിലും കാണുന്ന പോത എന്ന പുല്‍ച്ചെടിയുടെ തണ്ട് മുറിച്ചെടുത്ത ശേഷം അകത്തെ മാര്‍ദവമുള്ള ഭാഗം കുത്തി പുറത്തു കളഞ്ഞ് കുഴലുപോലെയാക്കും. തുടര്‍ന്ന് വൃത്തിയാക്കി ഉപയോഗിക്കാം.

എറണാകുളം സ്വദേശി ഷിജോജോയ് ആണ് ആശയം മുന്നോട്ട് വച്ചത്. ഇതു കൂട്ടുകാരായ അഭിജിത്ത്, അജിത്ത് എന്നിവര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. എംഎസ്സി എണ്‍വയോണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ഥികളായ ഇവര്‍ ഈ കണ്ടുപിടിത്തവുമായാണ് മേളയിലെത്തിയത്. കുറഞ്ഞ ചെലവില്‍ സംസ്‌കരിച്ച് കടകളില്‍ എത്തിച്ചാല്‍ പ്ലാസ്റ്റിക് സ്ട്രോകളോട് കടക്ക് പുറത്ത് പറഞ്ഞ് തനിനാടനിലേക്ക് മടങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (5 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (11 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (11 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (11 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends