നായയെ തെരുവിലൂടെ ആട്ടിയോടിക്കുന്ന ഒരു കൂട്ടം താറാക്കുഞ്ഞുങ്ങള്‍!

നായ വര്‍ഗ്ഗത്തിന് മുഴുവന്‍ അപമാനമാകുന്ന രീതിയിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്. ഒരു നായയെ ഒരു കൂട്ടം താറാവിന്‍ കുഞ്ഞുങ്ങള്‍ പേടിപ്പിച്ച് വിരട്ടിയോടിക്കുന്നതാണ് സംഭവം. ആദ്യ തവണ നായയെ പേടിപ്പിച്ച ശേഷം തിരിഞ്ഞ് പോകാന്‍ ആരംഭിച്ച ഇവറ്റകള്‍ തങ്ങളുടെ അമ്മത്താറാവ് അടുത്ത് വന്നത് കണ്ട് വീണ്ടും ആവേശം കേറി നായയെ വിരട്ടിയോടിച്ചു. ഏതായാലും മനുഷ്യനെ കുരച്ച് പേടിപ്പിക്കുന്ന നായ വര്‍ഗ്ഗത്തിന് ഇത് തികച്ചും അപമാനകരമായ സംഭവം തന്നെ!
https://www.facebook.com/Malayalivartha