എ.ബി ഡിവില്യേഴ്‌സിന്റെ മകന്‍ എബ്രഹാം ബാറ്റ് ചെയ്യുന്ന ക്യൂട്ട് വീഡിയോ!

വന്നു,കണ്ടു,കീഴടക്കി..ഇങ്ങനെയാണ് ക്രിക്കറ്റിലെ അതിമാനുഷികനും മിസ്റ്റര്‍ 360 എന്നും വിളിപ്പേരാല്‍ അറിയപ്പെടുന്ന എ.ബി ഡിവില്ലേഴ്‌സ് വിശേഷിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ഡിവില്ലേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലാണ് കളിക്കുന്നത്.
ടീം ക്യാമ്പിന്റെ പരിശീലനത്തിനിടെ താരവും മകന്‍ എബ്രഹാമും കളിക്കുന്ന ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. അച്ഛന്റെ വഴി പിന്തുടര്‍ന്ന് മകനും ക്രിക്കറ്റിലേക്ക് പിച്ചവെച്ച് നടക്കാന്‍ തുടങ്ങുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോയില്‍ ആര്‍.സി.ബിയ്ക്ക് വേണ്ടി ജയ് ജയ് വിളിക്കുന്നതും കാണാം.യൂട്യൂബില്‍ ഇതുവരെ ഒരു മില്യണ്‍ ആള്‍ക്കാര്‍ വീഡിയോ കണ്ട് കഴിഞ്ഞു.
https://www.facebook.com/Malayalivartha