RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ചാടിനടന്ന മരച്ചില്ലയൊടിഞ്ഞ് കുരങ്ങന് വീണത് വൈദ്യുതി കമ്പിയിലേക്ക്!
08 February 2018
മരച്ചില്ലയൊടിഞ്ഞ് വൈദ്യുതിക്കമ്പിയില്‍ വീണ കുരങ്ങന് മണിക്കൂറുകളോളം അവിടെ കുരുങ്ങി കിടന്നു. പൊള്ളലേറ്റെങ്കിലും പെട്ടെന്ന് വൈദ്യുതി പോയതിനാല്‍ ജീവന് പോയില്ല. ഇതിനെ രക്ഷപ്പെടുത്താനായി നാട്ടുകാര്‍ വനപാല...
ഹെയ്സല്‍; അലഞ്ഞു തിരിയുന്ന പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മ
08 February 2018
അലഞ്ഞു തിരിയുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സ്നേഹച്ചൂട് പകര്‍ന്നു നല്‍കുന്നത് ഒരു കോളജ് വിദ്യാര്‍ത്ഥിനി.പൂച്ചക്കുഞ്ഞുങ്ങളെ കരുതലോടെ പരിപാലിക്കുന്ന ഈ വിദ്യാര്‍ത്ഥിനി പലപ്പോഴും ക്ലാസ് വരെ നഷ്ടപ്പെട...
രാജ്യസഭയില്‍ മോദി പ്രസംഗിക്കുന്നതിനിടെ രേണുക ചൗധരി പരിഹാസച്ചിരി മുഴക്കി: മോദി കളിയാക്കി മറുപടി കൊടുത്തു; വിമര്‍ശിച്ച് വെങ്കയ്യ നായിഡു; എതിര്‍പ്പുമായി രേണുക ചൗധരി (വീഡിയോ)
08 February 2018
രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരിയെച്ചൊല്ലി വിവാദം ഉയരുന്നു. രേണുകയുടെ ചിരിയെ പരിഹാസപൂര്‍വമാണ് പ്രധാനമന്ത്രി നേരിട്ടത്. രാജ്യസഭാ അധ്യ...
വളര്‍ത്തു നായ വീടിന് തീയിട്ടപ്പോള്‍; വീഡിയോദൃശ്യങ്ങള്‍
08 February 2018
തന്റെ ഉടമസ്ഥന്റെ വീടിന് അബദ്ധത്തില്‍ തീയിട്ട വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇത്.വീട്ടിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. സൗത്ത് വിക്കിലെ അഗ്നിശമന സേനയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഗ്യാസ്...
മരത്തിൽ തൂങ്ങിക്കിടന്നുള്ള പെരുമ്പിന്റെ സാഹസിക ഇരപിടിക്കൽ വൈറലാകുന്നു
07 February 2018
പലതരത്തിലുള്ള ഇരപിടിക്കൽ നമ്മൾ കണ്ടിട്ടുണ്ട്. എന്നാലും പെരുമ്പാമ്പ് ഇര പിടിക്കുന്നത് കാണാൻ ഒരു പ്രേത്യേക രസമാണ്. ഇവിടെയും ഒരു പെരുമ്പാമ്പിന്റെ ഇരപിടിത്തം തന്നെയാണ് സംഭവം. പക്ഷെ ഇദ്ദേഹത്തിന്റെ ഇരപിടുത്...
എടിഎം മോഷണം നടത്താന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചു കയറ്റി ; വീഡിയോ വൈറല്‍
07 February 2018
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചു കയറ്റി ഇതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം മെഷിനിലെ പണപ്പെട്ടി മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഇംഗ്ലണ...
മരത്തില്‍ തലകീഴായി തൂങ്ങി കിടന്ന് പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പ്: ഒരു കിടിലന്‍ വീഡിയോ
07 February 2018
കിഴക്കന്‍ ഓസ്ട്രേലിയായിലെ ഗോള്‍ഡ് കോസ്റ്റ് സ്വദേശിയായ ഗ്രെഗ് ഹോസ്ക്കിങ്ങിന്റെ വീടിനു സമീപത്തുള്ള മരത്തില്‍ വച്ച് കാര്‍പെറ്റ് പൈതണ്‍ ഇനത്തില്‍പെട്ട പെരുമ്പാമ്പ്, സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്നതിന്റ...
പരിശീലകന് പരിക്കേറ്റ് വീല്‍ ചെയറിലായപ്പോള് തേരാളിയായത് കരടി: കിടിലന്‍ വീഡിയോ
07 February 2018
കരടി എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയമായിരിക്കും നമുക്കൊക്കെ തോന്നുക. കൂട്ടിലടച്ച കരടിയുടെ കൂടിന്റെ അടുക്കല്‍ ചെല്ലാന്‍ പോലും മനസ്സുറപ്പ് നമ്മില്‍ പലര്‍ക്കും കാണില്ല. എന്നാല്‍ ഈ ജീവികള്‍ക്ക് അക്രമി...
കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു; പക്ഷേ പരസ്യബോര്‍ഡ് രക്ഷിച്ചു, ദൃശ്യങ്ങള്‍ കാണാം
07 February 2018
റാംജി റാവു സ്പീക്കിംഗ് എന്ന പ്രശസ്ത ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രം. പ്രസ്തുത ചിത്രത്തിന്റെ ക്ലൈമാക്സില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ വില്‍...
അറുപത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്നും യുവതി ചാടുന്നതിന്റെ വീഡിയോ
07 February 2018
തായ് വാനിലെ തായ്നാനിലെ ഒരു ഹൈവേയുടെ ഒരു വശത്തു കൂടി കാര്‍ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. അല്‍പ്പ സമയത്തിനു ശേഷം കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറക്കുന്നതായും ഉടന്‍ തന്നെ ഡ്രൈവര്‍ കാര്‍...
വഴിയില്‍ പരിക്കേറ്റ് കിടന്ന പക്ഷിയെ വീണ്ടെടുത്ത്, അതിന്റെ അക്രമം സഹിച്ച് താമസസ്ഥലത്ത് എത്തിച്ചെങ്കിലും സംഗതി ട്രാജഡിയായി: വീഡിയോ വൈറല്‍
07 February 2018
പരിക്കേറ്റ് വഴിയില്‍ കിടന്ന കടല്‍കാക്കയെ ശുശ്രൂഷിക്കുവാന്‍ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു ന്യൂസിലാന്‍ഡിലെ വാകാട്ടൈന് സ്വദേശിയായ റോബര്‍ട്ട് താഹു. അതിനിടെ, തന്റെ കൈയ്യില്‍ ഒരു സീഗള്‍ എത്തിയിട്ടുണ്...
ആശുപത്രി വരാന്തയിലൂടെ നടക്കുന്നതിനിടെ കുഞ്ഞ് പുറത്തു വരുന്നുണ്ടെന്ന് അറിഞ്ഞു; ഭാര്യയെ അവിടെ കിടത്തി ഭര്‍ത്താവ് പ്രസവമെടുത്തു; ചിത്രങ്ങള്‍ കാണാം
07 February 2018
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് ഒന്നോ രണ്ടോ ദിവസം മുന്‍പോ ശേഷമോ ഒക്കെ പ്രസവം നടന്നേക്കാം.അതൊന്നും പുതുമയുള്ളതല്ല. മാന്‍ഹട്ടനിലെ വിയ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ഭര്‍ത്താവ് ട്രാവിസ് ഹോഗനൊപ്പം ആശു...
വിവാഹം ക്ഷേത്രമുറ്റത്തു വച്ച്, കാര്‍മ്മികത്വം വഹിച്ചത് പള്ളി വികാരി, വിവാഹസദ്യ പള്ളിയുടെ പാരീഷ് ഹാളില്‍; നിര്‍ധന യുവതിയ്ക്ക് മംഗല്യഭാഗ്യമായത് പള്ളിയുടെ ശതാബ്ദി ആഘോഷം
07 February 2018
പള്ളി വികാരിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമുറ്റത്ത് വച്ച് വിവാഹം നടന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് മുതവഴി കേളയില്‍ പ്രീതി പ്രഭാകരന്റെയും നിരണം കടപ്ര ഇലഞ്ഞിമാംപള്ളത്ത് സുരേഷ് കുമാറിന്റെയും വിവാഹത്തിനാണ...
സ്കൂളിലെ കുട്ടിഫ്രീക്കന്മാരെ കൂട്ടത്തോടെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിച്ച് മുടിവെട്ടിക്കുന്ന ഒരു ന്യൂജെന്‍ അധ്യാപകന്; വീഡിയോ വൈറല്‍
07 February 2018
കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ആളുകള്‍ എല്ലാം ചിന്തിക്കുന്നത് ഇങ്ങനത്തെ കുറച്ച് അധ്യാപകര്‍ എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. സ്കൂളിലെ ഫ്രീക്കന്മാരെ കയ...
ഫോര്‍മുല വണില്‍ ഇനി ഗ്ലാമര്‍ മോഡലുകള്‍ക്കു പകരം ഗ്രിഡ് കിഡ്സ്
07 February 2018
റേസിംഗ് ട്രാക്കിലെ ഗ്ലാമര്‍ പോരാട്ടമായ ഫോര്‍മുല വണില്‍ നിന്ന് ഗ്ലാമര്‍ മോഡലുകളെ പുറന്തള്ളുന്നു. ഫോര്‍മുല വണിന്റെ ആകര്‍ഷകമായിരുന്ന ഗ്രിഡ് ഗേള്‍സിനെ ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. ഇനിമുതല്‍ മത്സര...
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..





















