Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...


പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...


'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം... കടുത്ത ചൂട് കാരണം ലോകമെമ്പാടുമായി ഏകദേശം 3,73,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടും..ഇന്ത്യയിൽ ഏകദേശം 55,000 മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്...


ഓഗസ്റ്റ് മുതൽ ഫ്ലാറ്റിൽ താമസം..യുകെയില്‍ എംബിഎ പഠിക്കുന്നുവെന്ന് വീട്ടുകാര്‍ കരുതിയ മകളുടെ മൃതദേഹം പൂണെയിലെ ഫ്ലാറ്റില്‍... ഒക്ടോബര്‍ എട്ടു മുതല്‍ 25 വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു..


'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...

സ്‌കൂളിലെ കുട്ടിഫ്രീക്കന്മാരെ  കൂട്ടത്തോടെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിച്ച് മുടിവെട്ടിക്കുന്ന ഒരു ന്യൂജെന്‍ അധ്യാപകന്‍; വീഡിയോ വൈറല്‍

07 FEBRUARY 2018 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ആളുകള്‍ എല്ലാം ചിന്തിക്കുന്നത് ഇങ്ങനത്തെ കുറച്ച് അധ്യാപകര്‍ എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍ എന്നാണ്.

സ്‌കൂളിലെ ഫ്രീക്കന്മാരെ കയ്യോടെ പിടികൂടി ആ അധ്യാപകന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടിവെട്ടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ഹൈസ്‌കൂളിലെ ഫ്രീക്കന്മാരായ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകനായ ശ്രീകുമാര്‍ കയ്യോടെ പിടികൂടി ബാര്‍ബര്‍ഷോപ്പിലെത്തിച്ച് മുടി വെട്ടിച്ചത്.

കുട്ടികള്‍ മുടി നീട്ടിവളര്‍ത്തി സ്‌കൂളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രക്ഷിതാക്കളെ അറിയിച്ചെന്നും, എന്നാല്‍ നടപടിയൊന്നും ഇല്ലാതായപ്പോഴാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നതെന്നും ഹിന്ദി അധ്യാപകനായ ശ്രീകുമാര്‍ പറഞ്ഞു.

വ്യക്തിശുചിത്വത്തിന്റെ ഭാഗമായാണ് ശ്രീകുമാര്‍ ഇങ്ങനെ ചെയ്തത്. കുട്ടികള്‍ക്കാര്‍ക്കും വിരോധമൊന്നും തോന്നിയില്ല. പകരം എല്ലാവരും ഒരുമിച്ചു പോയതിന്റെ ത്രില്ലിലായിരുന്നു. ബാര്‍ബര്‍ഷോപ്പില്‍ കുട്ടികളെ സ്‌കൂള്‍ യൂണിഫോമില്‍ കൂട്ടത്തോടെ കണ്ടതോടെ ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് പിന്നീട് വൈറലായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...  (8 minutes ago)

El Nino Heat Mortality Tracker 'എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ' പ്രവചനം  (20 minutes ago)

പൊട്ടക്കിണറ്റിലെ ദുരൂഹ മരണം ആസൂത്രിത കൊലപാതകം?; സനോജിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി മാതാപിതാക്കൾ...  (25 minutes ago)

തുമ്പായത് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍  (31 minutes ago)

'എന്റെ മകൾ കരഞ്ഞുവിളിച്ചാണ് വന്നത്, ആ നാണക്കേടിന് ആര് മറുപടി പറയും?'; മീനങ്ങാടി വിവാദത്തിൽ നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിച്ച് പ്രിൻസിപ്പൽ...  (34 minutes ago)

'അണ്ണാ സോറി, വൈറലാക്കരുത്';  (43 minutes ago)

യുകെയിൽ നിന്ന് രഹസ്യമായി മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി പുണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; തുമ്പായത് ഓൺലൈൻ ഫുഡ് ഓർഡർ...  (52 minutes ago)

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ മകനും ജീവനൊടുക്കി; ചങ്ങനാശ്ശേരിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു: 3 ലക്ഷത്തിന്റെ കടബാധ്യതയെന്ന് സൂചന...  (1 hour ago)

BATHERY ഫോൺ തനിയെ റീസെറ്റ് ആകുന്നു,  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ഇനിയില്ല  (4 hours ago)

Christa Pike ക്രിസ്റ്റ പൈക്ക് ആദ്യമായി മനസ്സ് തുറക്കുന്നു;  (4 hours ago)

ബോളിവുഡിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു...  (4 hours ago)

Rahul Mamkootathil രാഹുലിനെ പിണറായി ചതിക്കുകയായിരുന്നു  (4 hours ago)

Mammootty cyber attack. പിണറായി പോസ്റ്റ് ഇട്ടാലും അണികൾ വളരെ ഷാർപ്പായി പ്രതികരിക്കും  (5 hours ago)

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല  (5 hours ago)

Malayali Vartha Recommends