RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
കൊലയാളി തിമിംഗലങ്ങള്‍ മറ്റൊരു തിമിംഗലത്തെ കൂട്ടത്തോടെ ആക്രമിച്ചു കൊന്നു തിന്നു (വീഡിയോ)
12 July 2017
12 മീറ്ററോളം നീളമുള്ള മിങ്കെ തിമിംഗലത്തെ ആക്രമിക്കുന്ന കൊലയാളി തിമിംഗലങ്ങളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. റഷ്യയുടെ കിഴക്കന്‍ തീരമായ കാംഷട്ക പെനിന്‍സുലയില്‍ നിന്ന് ഡ്രോണ്‍ വഴി പകര്‍ത്തിയതാണ് ഈ അപൂര്...
2000 പ്ലാസ്റ്റിക് കുപ്പികള്‍ നദിയില്‍ നിന്നും നീക്കിയ ഒരു നായ
11 July 2017
പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതിയെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവരുമെല്ലാം നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇവരുടെ വാക്കുകളിലുള്ള ധാരാളിത്തം പ്രവൃത്തിയില്‍ കാണാറില്ലെന്നു മാത്രം. എന്നാല്‍ ചൈന...
സൂപ്പര്‍ബൈക്കില്‍ വരനും വധുവും എത്തിയ ന്യൂജെന്‍ കല്യാണം
11 July 2017
വിവാഹ വേഷത്തില്‍ വധൂവരന്മാര് സൂപ്പര്‍ ബൈക്കില്‍ ഫോര്‍ട്ട്കൊച്ചി-മട്ടാഞ്ചേരി റൂട്ടിലൂടെ പായുന്നത് കണ്ടവരും വിവാഹ ചടങ്ങിനെത്തിയവരും ആദ്യമൊന്നമ്പരന്നു, പിന്നെ കരുതി ന്യൂ ജെന്‍ വിവാഹമായിരിക്കുമെന്ന്. എന...
എട്ടു മണിക്കൂര്‍ നാടിനെ വട്ടംകറക്കിയ നീര്‍നായ കുടുങ്ങി
11 July 2017
നീണ്ട എട്ടുമണിക്കൂര്‍ നാടിനെ വട്ടംകറക്കിയ നീര്‍നായ കുടുങ്ങി. മൃഗസംരക്ഷണ അധികൃതരും വനം വകുപ്പും ചേര്‍ന്നാണ് നീര്നായയ്ക്കായി കെണിയൊരുക്കിയത്. പള്ളിമുക്ക് പഴയാറ്റിന്‍കുഴി ഭാഗത്താണ് നീര്‍നായ പ്രത്യക്ഷപ്പ...
ഹനീഫയുടെ ജി.എസ്.ടി.രഹിത ഹോട്ടലില്‍ എല്ലാ വിഭവങ്ങള്‍ക്കും അഞ്ച് രൂപ മാത്രം
11 July 2017
ഹോട്ടലുകളില്‍ ജി.എസ്.ടി.യുടെ പേരില്‍ വിലയേറുമ്പോള് വ്യത്യസ്തനാവുകയാണ് മുഹമ്മദ് ഹനീഫയും അദ്ദേഹത്തിന്റെ ചായക്കടയും. ചരക്കുസേവന നികുതിയൊന്നും കടക്കാരനെയോ ഇവിടെയെത്തുന്ന ഉപഭോക്താവിനെയോ ബാധിച്ചിട്ടില്ല. ക...
തലയില്‍ കലം കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷിക്കുന്ന ഫയര്‍ ഫോഴ്സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്
11 July 2017
ഒന്നരവയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ കലം മലപ്പുറം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മുറിച്ചുനീക്കുന്ന വിഡിയോ മൂന്നുദിവസത്തിനുള്ളില്‍ കണ്ടത് 66 ലക്ഷം പേര്. സാഹസികമായ പല രക്ഷപ്പെടുത്തലുകള്‍ക്കും നേതൃത്വ...
വിവാഹപ്പന്തലില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കാമുകന്, 'റിവോള്‍വര്‍ റാണിയെ' വിവാഹം കഴിച്ചു
10 July 2017
കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്ത റിവോള്‍വര്‍ റാണി വര്‍ഷ സാഹുവിന് ഒടുവില്‍ മാംഗല്യം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി വര്‍ഷ കടത്തിക്കൊണ്ടുപോയ അശോക് യാദവ് ഇക്കഴിഞ്ഞ ഞായറാഴ്ച ഹമിര്‍പുറിലെ ഒരു ക്ഷ...
തെരുവില്‍ ഭിക്ഷ യാചിച്ചിട്ടുണ്ട്; ഇന്ന് ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ പദവിയിലേക്ക്
10 July 2017
പരാതികള്‍ പറഞ്ഞും പരിഭവിച്ചും മാത്രമേ ജോയിത മണ്ഡലിന് ശീലമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതാദ്യമായാണ് തനിക്കായി നിയോഗിക്കപ്പെട്ട കാറില്‍ പരാതികള്‍ കേള്‍ക്കാനും വിധി പറയാനുമുള്ള ഈ യാത്ര. സര്‍ക്കാര്‍ അയച്ച ...
'കോലിയുടെ ബാറ്റും, ധോണിയുടെ ബാറ്റും: വില ഏതിനാണ് കൂടുതലുള്ളത്?'
10 July 2017
ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും മറക്കാനാകാത്ത ഒരു ബാറ്റുണ്ട്. ചുവന്ന ഹാന്‍ഡിലുള്ള ചുവപ്പ് അക്ഷരത്തില്‍ എംആര്‍എഫ് എന്നെഴുതിയ ബാറ്റ്. അതേ, സച്ചിന് ടെന്‍ഡുല്‍ക്കറുടെ ബാറ്റ്. ഒരുകാലത്ത് കടകളില്‍ ബാ...
ഒരു സ്കൂട്ടര്‍ യാത്ര, കൂട്ടിന് മൂന്നു നായ്ക്കള്‍, അതിന്റെ രസം അനുഭവിക്കാന്‍ പറ്റാത്തവര്‍ ഈ വീഡിയോ കാണുക!
10 July 2017
രണ്ടു മക്കളേയും കൊണ്ട് സ്കൂട്ടറില്‍ പോകാന്‍ പല രക്ഷിതാക്കളും പാടുപെടുന്ന ഇക്കാലത്താണ് മൂന്നു വളര്‍ത്തുനായ്ക്കളെയും വച്ച് കൂളായി ഒരാള്‍ സ്കൂട്ടര്‍ ഓടിച്ച് പോകുന്നത്. അതും സാമാന്യം നല്ല സ്പീഡില്‍. നിത...
ചെസ്റ്റ്നട്ടിന് വീണ്ടും ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ റിക്കോര്‍ഡ്
08 July 2017
അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്നട്ടിന് റിക്കോര്‍ഡ് വിജയം. ന്യൂയോര്‍ക്ക് കോണി ഐലന്റില്‍ നടന്ന മത്സരത്തില്‍ 72 ഹോട്ട് ഡോഗ...
ഈ വീട്ടുകാരെ തൊടണമെങ്കില്‍ എന്നെ താണ്ടി പോകണമെന്ന വാശിയില്‍ ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്
08 July 2017
മനുഷ്യന് മരിച്ചു കഴിഞ്ഞാലും യജമാനസ്നേഹം ഒരിക്കലും മരിക്കാത്ത മൃഗമാണ് നായകള്‍. തന്റെ യജമാനനെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അത് ഒരുത്തനെയും വെറുതെ വിടില്ല. അത്തരത്തില്‍ ഒരു സംഭവമാണ് പള്ളിപ്പുറം സി...
അപൂര്‍വ്വ വെള്ളക്കടുവ നീലഗിരി കാട്ടില്‍
08 July 2017
അപൂര്‍വ്വ്വങ്ങളില്‍ അപൂര്‍വ്വമായ ബംഗാള്‍ വെള്ളക്കടുവകളെ നീലഗിരിക്കാട്ടില് കണ്ടെത്തി. ബംഗളുരു സ്വദേശിയും ഫോട്ടോഗ്രാഫറുമായ നിലഞ്ജന്‍ റേയുടെ കാമറ കണ്ണുകളിലാണ് ഈ അത്ഭുതം കണ്ടെത്തിയത്. പകര്‍ത്തിയ ചിത്രങ്ങ...
കൂളറില്‍ നിന്ന് രാത്രിയില്‍ രൂക്ഷഗന്ധം വന്നു, പിന്നീട് വീട്ടുകാരുടെ ബോധം പോയി.. സംഭവിച്ചതെന്തെന്ന് കാണൂ...
07 July 2017
നമ്മള് പലതരത്തിലുള്ള കള്ളന്മാരെ കുറിച്ചു കേട്ടിട്ടുണ്ട. എന്നാല്‍ ഇത്രയും വ്യത്യസ്ഥനായ ഒരു കള്ളനെക്കുറച്ച് ആദ്യമായാകും നിങ്ങള്‍ കേള്‍ക്കുക. രാത്രിയില്‍ വീട്ടില്‍ കടന്നു കൂടി എല്ലാവരേയും ബോധം കെടുത്ത...
വീണ്ടും ഭീമന് സ്കൈവാക്ക് : ചൈനയുടെ താഴ് വരയുടെ ഭംഗി ആസ്വദിക്കൂ..
07 July 2017
മാനംമുട്ടെ ഉയര്ന്നുനില്ക്കുന്ന മലനിരകളില്‍ ഗ്ലാസ്കൊണ്ട് നടപ്പാത തീര്‍ക്കുക എന്നത് ചൈനയുടെ ഒരു രീതിയാണ്. അല്പം ധൈര്യമുള്ളവര്‍ക്കു മാത്രമേ ഇത്തരം നടപ്പാതയിലൂടെ സഞ്ചരിക്കാനും താഴെയുള്ള കാഴ്ചകള്‍ കാണാ...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















