Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

'കോലിയുടെ ബാറ്റും, ധോണിയുടെ ബാറ്റും: വില ഏതിനാണ് കൂടുതലുള്ളത്?'

10 JULY 2017 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും മറക്കാനാകാത്ത ഒരു ബാറ്റുണ്ട്. ചുവന്ന ഹാന്‍ഡിലുള്ള ചുവപ്പ് അക്ഷരത്തില്‍ എംആര്എഫ് എന്നെഴുതിയ ബാറ്റ്. അതേ, സച്ചിന്‍ ടെന്ഡുല്‍ക്കറുടെ ബാറ്റ്. ഒരുകാലത്ത് കടകളില്‍ ബാറ്റു വാങ്ങാനെത്തുന്ന കൊച്ചുകുട്ടികള്‍ക്കെല്ലാം എംആര്എഫ് ബാറ്റ് മതിയായിരുന്നു.

സച്ചിന്‍ കളി മതിയാക്കുന്നതിനുംമുമ്പെ, ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിവേഗം ഉദിച്ചുയര്‍ന്ന താരകമായിരുന്നു എം എസ് ധോണി. ആര്‍ബികെ എന്ന ലോഗോയുള്ള ബാറ്റുമായി ഹെലികോപടര്‍ ഷോട്ടുകളടക്കം തകര്‍ത്തടിച്ചാണ് ധോണി ആരാധകരുടെ മനസിലിടം നേടിയത്. പില്‍ക്കാലത്ത് സ്പാര്ടാന്‍ എംഎസ്ഡി7 എന്ന സ്റ്റിക്കറുള്ള ബാറ്റാണ് ധോണി ഉപയോഗിക്കുന്നത്. അതിനുശേഷം വിരാട് കോലി എന്ന താരം ഉദിച്ചപ്പോള്‍, സച്ചിന്റെ പിന്‍ ഗാമിയെന്നപോലെ എംആര്എഫ് ബാറ്റ് വീണ്ടും എല്ലാവരുടെയും മനസിലേക്കെത്തി.

ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച ബാറ്റാണ് കോലി ഉപയോഗിക്കുന്നത്. കരുത്ത്, ഭാരം എന്നിവയെല്ലാം സമന്വയിച്ച ബാറ്റ് ഒരു ലോക ക്രിക്കറ്റര്‍ക്ക് ഏറ്റവും അനുയോജ്യമായതാണ്. എട്ടു മുതല്‍ 14 വര്‍ഷം വരെ പഴക്കമുള്ള തടിയാണ് കോലിയുടെ ബാറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഹാന്‍ഡില്‍, കൂടുതല്‍ അനായാസമായി പിടിക്കാവുന്നതരത്തിലാണ് കോലിയുടെ ബാറ്റ് തയ്യാറാക്കുന്നത്. കോലിയുടെ ബാറ്റിന്റെ ഭാരം 1100 മുതല്‍ 1200 ഗ്രാം വരെയാണ്. സാധാരണ കണ്ടുവരാറുള്ളതുപോലെ ചരിഞ്ഞതും കട്ടിയുള്ളതുമായ എഡ്ജാണുള്ളത്. കോലി ഉപയോഗിക്കുന്ന ഒരു ബാറ്റ് നിര്‍മ്മിക്കാനുള്ള ചെലവ് 17000 മുതല്‍ 23000 രൂപ വരെയാണ്. തടിയുടെ പഴക്കം, നിര്‍മ്മാണരീതി, ഭാരം എന്നിവയിലെ വ്യതിയാനം അനുസരിച്ചാണ് വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. ബാറ്റിന് ഇത്രയേ ചെലവുള്ളുവെങ്കിലും എംആര്എഫ് സ്റ്റിക്കര്‍ ആ ബാറ്റില്‍ പതിയുന്നതോടെ എട്ടു കോടി രൂപ മൂല്യമുള്ള ഒന്നാണ് കോലിയുടെ ബാറ്റ് മാറുന്നു.

പവര്‍ ഹിറ്റിങ് ശൈലിയിലാണ് ധോണി ബാറ്റു വീശുന്നത്. അതുകൊണ്ടുതന്നെ ഓരോ വീശലിലും കൂടുതല്‍ കരുത്ത് ആവാഹിക്കുന്ന തരത്തിലാണ് ധോണിയുടെ സ്പാര്ടാന്‍ എംഎസ്ഡി 7 ബാറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ ക്രിക്കറ്റര്‍മാരുടേത് പോലെ ഇംഗ്ലണ്ടില്‍ തയ്യാറാക്കിയ ബാറ്റാണ് ധോണിയും ഉപയോഗിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള എ ഗ്രേഡ് എ1 വിഭാഗത്തിലുള്ളതാണ് ധോണിയുടെ ബാറ്റ്. 10-16 വര്‍ഷം വരെ പഴക്കമുള്ള വില്ലോ തടി ഉപയോഗിച്ചാണ് ധോണിയുടെ ബാറ്റ് നിര്‍മ്മിക്കുന്നത്. ധോണിയുടെ ബാറ്റിന്റെ ഹാന്‍ഡില്‍ തയ്യാറാക്കിയിരിക്കുന്നത് 9 കഷണങ്ങള്‍ ഉപയോഗിച്ചാണ്. ഈ ബാറ്റിന്റെ ഭാരം 1180 മുതല്‍ 1250 ഗ്രാം വരെയാണ്. സാധാരണഗതിയില്‍ വളരെ വീതി കുറഞ്ഞ എഡ്ജാണ് ഉപയോഗിക്കുന്നതെങ്കില്‍, ഏറ്റവും വീതിയും കനവുമുള്ള എഡ്ജാണ് ധോണിയുടെ ബാറ്റിന്റേത്. എഡ്ജ് ആകാനുള്ള സാധ്യത കൂടുതലാണെങ്കിലും കരുത്തുറ്റ ഷോട്ടുകള്‍ പായിക്കാന്‍ അനുയോജ്യമായ തരത്തിലാണ് ധോണിയുടെ ബാറ്റ് തയ്യാറാക്കിയിരിക്കുന്നത്. 24000 രൂപയാണ് ധോണിയുടെ ബാറ്റ് തയ്യാറാക്കാന്‍ വേണ്ടി വരുന്ന ചെലവ്. എന്നാല്‍ സ്പാര്‍ട്ടാന്‍ എംഎസ്ഡി7 എന്ന ലോഗോ ആ ബാറ്റില്‍ പതിയുന്നതോടെ അതിന്റെ മൂല്യം 6 കോടി രൂപയായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends