Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...

വിതുമ്പി കരയുന്ന മുത്തശ്ശിയുടേയും കൊച്ചുമകളുടേയും ചിത്രം 11 വര്‍ഷം മുമ്പുള്ളത്, ആ ചിത്രത്തിന്റെ രഹസ്യമെന്തെന്നോ...?

27 AUGUST 2018 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അടുത്തിടെ സോഷ്യല്‍ മീഡിയയുടെ വ്യാപക ശ്രദ്ധനേടിയ ഒരു ചിത്രമാണ് വൃദ്ധസദനത്തില്‍ മുത്തശ്ശിയെ കണ്ടതിന്റെ വേദനയില്‍ വിതുമ്പിക്കരയുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളുടെ ചിത്രം.

സ്‌കൂളില്‍ നിന്നും സഹപാഠികള്‍ക്കൊപ്പം വൃദ്ധസദനസന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥിനി അവിടെ വച്ച് തന്റെ മുത്തശിയെ കാണുമ്പോള്‍ ഇരുവരും തമ്മിലുണ്ടായ വികാരനിര്‍ഭരമായ നിമിഷത്തിന്റെ ചിത്രം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

ഈ ചിത്രത്തിനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളിങ്ങനെയായിരുന്നു. മുത്തശി ബന്ധുക്കള്‍ക്കൊപ്പം മറ്റൊരു വീട്ടിലാണെന്നായിരുന്നുവത്രേ മാതാപിതാക്കള്‍ ഭക്തി എന്ന ആ കൊച്ചുമകളോട് പറഞ്ഞിരുന്നത്. അങ്ങനെ തന്നെയായിരുന്നു ഭക്തിയും വിശ്വസിച്ചിരുന്നത്. എന്നാല്‍ വൃദ്ധസദനത്തില്‍ വച്ച് കൊച്ചുമകളും മുത്തശിയും അപ്രതീക്ഷിതമായി കണ്ടപ്പോള്‍ ഇരുവര്‍ക്കും വിതുമ്പല്‍ അടക്കാനായില്ല. ഈ നിമിഷമാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് എന്നാണ് പ്രചരിച്ച കഥകള്‍.

എന്നാല്‍ ആ ചിത്രവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മറ്റൊന്നായിരുന്നു. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പതിനൊന്നു വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചിത്രത്തിന്റെ കഥ ദമയന്തി ബെന്‍ എന്ന ആ മുത്തശ്ശി പറഞ്ഞു.

2007-ല്‍ ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ ഭാഗമായി, തങ്ങളുടെ കരിയറിലെ മനോഹരചിത്രങ്ങള്‍ മല്‍സരത്തിന് അയയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ അത് സമര്‍പ്പിക്കണമെന്ന് ബിബിസി ഗുജറാത്തി പരസ്യം ചെയ്തതിനെ തുടര്‍ന്ന്, സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ കല്‍പേഷ് ഭാറേച് താന്‍ മുമ്പ് എടുത്ത ഈ ചിത്രം മല്‍സരത്തിന് അയയ്ക്കുകയായിരുന്നു. അദ്ദേഹം പകര്‍ത്തിയ ഈ ചിത്രത്തിലുണ്ടായിരുന്നത് ദമയന്തി ബെന്നും കൊച്ചുമകള്‍ ഭക്തിയുമായിരുന്നു.

ഈ ചിത്രം ഈയിടെ പുറത്തുവന്നപ്പോള്‍ കുടുംബങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടൊക്കെ ധാരാളം പേര്‍ കമന്റ് ചെയ്തിരുന്നു.

എന്നാല്‍ ആ കഥകളില്‍ പറയുന്നതു പോലെ ആരും ദമയന്തിയെ വൃദ്ധസദനത്തില്‍ കൊണ്ടുവിട്ടതല്ല. അവിടേക്കു പോയത് ദമയന്തിയുടെ സ്വന്തം തീരുമാനമായിരുന്നു. മാത്രമല്ല ഇതിനു വിശദീകരണം നല്‍കി ദമയന്തി തന്നെ രംഗത്തെത്തിയിരുന്നു.

   

മുത്തശി വൃദ്ധസദനത്തിലാണെന്ന് അറിയാമായിരുന്നുവെങ്കിലും ഏത് സ്ഥലത്തുള്ള വൃദ്ധസദനത്തിലാണെന്ന് അറിയിവുണ്ടായിരുന്നില്ലെന്ന് ഭക്തി പറഞ്ഞു. പ്രതീക്ഷിച്ചിരിക്കാതെ പെട്ടെന്ന് മുത്തശിയെ കണ്ടതുകൊണ്ടാണ് കരഞ്ഞു പോയതെന്നും ഭക്തി പറഞ്ഞു. ഇനിയും വൃദ്ധസദനത്തില്‍ തന്നെ ജീവിതം തുടരാനാണ് ദമയന്തി ബെന്നിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 minutes ago)

എഞ്ചിനില്‍ തീ  (18 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (22 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (11 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

Malayali Vartha Recommends