Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചൈനയിലുടെ 90,000 കിലോമീറ്റര്‍ ആ യുവാവ് സഞ്ചരിച്ചത് വീട് വിട്ടലയുന്നവരെ തിരികെ വീട്ടില്‍ എത്തിക്കാന്‍...!

19 OCTOBER 2018 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ചൈനയിലൊട്ടാകെ ഒരു താരപരിവേഷമാണ് കായ് എന്ന യുവാവിനുള്ളത്. കാരണം 33-വയസുകാരനായ കായ് യാന്‍ക്വി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ചൈനയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് അനാഥരായ ആളുകളെ കണ്ടെത്തി അവരെ തിരികെ വീടുകളിലെത്തിക്കുവാന്‍ സഹായിക്കുകയാണ്. വീടും നാടും ഉപേക്ഷിച്ച് തെരുവില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവരെ തിരികെ ബന്ധുക്കളുടെ അടുക്കലെത്തിക്കാന്‍ തന്റെ സമയം നീക്കി വച്ചിരിക്കയാണ് ഈ ചൈനീസ് യുവാവ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കായ്യുടെ അപസ്മാര രോഗിയായ സഹോദരനെ വീട്ടില്‍ നിന്നും കാണാതായിരുന്നു. മൂന്നു നാളുകള്‍ക്കു ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്തുവാനായത്. ഈ മൂന്നു നാളുകള്‍ അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ കാണാതായതില്‍ അനുഭവിച്ച വിഷമം ചെറുതൊന്നുമായിരുന്നില്ല. തനിക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടായ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കുവാനാണ് താന്‍ അനാഥരായ ആളുകളെ കണ്ടെത്തി അവരുടെ കുടുംബാംഗങ്ങളുടെ കൈകളില്‍ അവരെ തിരികെ ഏല്‍പ്പിക്കുവാനുള്ള പരിശ്രമം ആരംഭിച്ചതെന്ന് കായ് പറയുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാഹനം വാങ്ങിയ കായ്, കിടക്കയുള്‍പ്പടെയുള്ള അവശ്യസാധനങ്ങളുമായി തന്റെ വീടു വിടുകയും തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി ശുശ്രൂഷിച്ചതിനു ശേഷം അവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യുന്നത് ആരംഭിക്കുകയായിരുന്നു. ഈ പരിശ്രമത്തിന്റെ ഭാഗമായി ചൈനയില്‍ കൂടി ഏകദേശം 90,000 കിലോമീറ്റര്‍ ദൂരം കായ് സഞ്ചരിച്ച് തെരുവില്‍ അലഞ്ഞു നടന്ന ഏകദേശം 50-തിലധികം ആളുകളെ തിരികെ അവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു.

തെരുവില്‍ കണ്ടെത്തുന്ന ഓരോ വ്യക്തിയും വീട് വിട്ട് അലയുന്നതിന്റെ കാരണം വ്യത്യസ്തമായിരിക്കുമെന്നാണ് കായ് പറയുന്നത്. ചിലര്‍ തിരികെ വീടുകളില്‍ പോകുവാന്‍ പോലും താത്പര്യം കാട്ടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനാഥരായി കണ്ടെത്തുന്നയാളുകളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന് കായ് പറയുന്നു. കാരണം തെരുവിലുള്ള ആളുകളുടെ അടുക്കലെത്തുന്നവര്‍ അവരെ പല രീതിയിലും ചൂഷണം ചെയ്യാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ സഹായിക്കാന്‍ സമീപിച്ചാല്‍ പോലും അവര്‍ സഹകരിക്കണമെന്നില്ലന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ തിരികെ പോകുവാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മോശമല്ലാത്ത ജീവിതസാഹചര്യമൊരുക്കി നല്‍കുന്നയാളാണ് കായ്. മാത്രമല്ല അവര്‍ക്ക് ഭക്ഷണവും നല്ല വസ്ത്രവും കായ് നല്‍കുന്നു.

അനാഥരായവരെ ഒരാളെ പോലും തെരുവില്‍ കണ്ടെത്താത്ത ഒരു ദിവസം എത്തുമ്പോള്‍ മാത്രമേ താന്‍ ഈ പ്രവൃത്തി അവസാനിപ്പിക്കുകയുള്ളു എന്നാണ് കായ് പറയുന്നത്. അന്ന് താന്‍ വീട്ടിലേക്ക് തിരികെ മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തില്‍ നിന്നും എല്ലാവിധത്തിലുമുള്ള സഹായവും കായ്ക്ക് ലഭിക്കുന്നുണ്ട്. തന്റെ വാഹനത്തിലാണ് കായ് നാളുകളായി ഉറങ്ങുന്നത്. തന്റെ പ്രവൃത്തികൊണ്ട് ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ താരമായ കായെയെ ലക്ഷക്കണക്കിനാളുകള്‍ ഒരു ആരാധനാപാത്രമായാണ് കരുതുന്നത്.

ഇവര്‍ നല്‍കുന്ന പണവും മറ്റും ഉപയോഗിച്ചാണ് കായ് തന്റെ പ്രവൃത്തി മുമ്പോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല പല ബിസിനസ് സ്ഥാപനങ്ങളും കായ്ക്ക് പണം നല്‍കുവാനായി സമീപിച്ചിരുന്നുവെങ്കിലും ഇതെല്ലാം വേണ്ടന്നു വച്ച കായ് പറയുന്നത് ഇങ്ങനെയാണ്, ആവശ്യമുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട് അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല!

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (21 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (28 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (37 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (46 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends