Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...

കുഞ്ഞുങ്ങള്‍ നഷ്ടമായതിന്റെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നതാഷ വാങ്ങിക്കൂട്ടുന്നത് നാല് ലക്ഷത്തിലധികം രൂപ വില വരുന്ന റീ ബോണ്‍ പാവകളെ!

26 OCTOBER 2018 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

നതാഷ എന്ന പത്തൊന്‍പതുകാരിയുടെ കൈയ്യിലുള്ളത് നാല് ലക്ഷത്തിലധികം രൂപ വില വരുന്ന ജീവന്‍ തുടിക്കുന്ന പാവകളാണ്. അമ്മയ്ക്കും ചേച്ചിയ്ക്കും ഒരുമിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവരേക്കാള്‍ സന്തോഷിച്ചത് നതാഷയാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഇരുവര്‍ക്കും കുഞ്ഞിനെ നഷ്ടമായി. അതാണ് ജീവന്‍ തുടിക്കുന്ന റീ ബോണ്‍ പാവകളെ നതാഷ ശേഖരിക്കുന്നതിന് പിന്നിലെ കഥ.

ഇരുവര്‍ക്കും അപ്രതീക്ഷിതമായി കുഞ്ഞുങ്ങളെ നഷ്ടമായതോടെ പത്തൊമ്പതുകാരി നതാഷ ഏറെ വിഷമത്തിലായി. പക്ഷേ ആ വിഷമഘട്ടത്തെ മറികടക്കാന്‍ അവള്‍ തന്നെ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. പാവകള്‍ ശേഖരിക്കുകയാണ് നതാഷ ചെയ്തത്, വെറും പാവകളല്ല റീബോണ്‍ ഡോള്‍സ്. ജീവനുള്ള യഥാര്‍ാര്‍ത്ഥ മനുഷ്യന്‍ എങ്ങനെയാകുമോ, അതുപോലെ ജീവന്‍ തുടിക്കുന്നവയാണ് റീബോണ്‍ ഡോള്‍സ്. ഈ പാവകളെ ഇങ്ങനെ ചേര്‍ത്തുപിടിക്കുമ്പോള്‍ എനിക്ക് കൂട്ടായി വരേണ്ടിയിരുന്ന ആ കുഞ്ഞുങ്ങള്‍ തന്നെയാണെന്നാണ് തോന്നുന്നതെന്നാണ് നതാഷ പറയുന്നത്.

തനിക്ക് നഷ്ടപ്പെട്ട സഹോദരനെയും ചേച്ചിയുടെ മകളെയും സംരക്ഷിക്കുന്നതുപോലെ കരുതലോടെ പരിപാലിച്ചും, കുളിപ്പിച്ചും, വസ്ത്രം ധരിപ്പിച്ചും, ഉറക്കിയും, ഫോട്ടോക്ക് പോസ് ചെയ്തും നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സാമീപ്യം കണ്ടെത്തുകയാണ് നതാഷ. റഗ്ബിയിലെ ഒരു കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ അപ്രന്റിസായി ജോലി നോക്കുന്ന നതാഷക്ക് ഇപ്പോള്‍ നാല് ലക്ഷത്തി എണ്‍പതിനായിരത്തോളം വിലവരുന്ന 13 പാവകളാണ് ഉള്ളത്.

ജനിച്ച് ദിസങ്ങളും മാസങ്ങളും മാത്രം പ്രായമുള്ള കുഞ്ഞിന്റേത് മുതല്‍ നാല് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ തുടിക്കുന്ന രീതിയിലുള്ള പാവകളാണ് നതാഷയുടെ ശേഖരത്തിലുള്ളത്. ഈ പതിമൂന്നുപേര്‍ക്കും പേരുകളും ഉണ്ട്. ഇന്‍സ്റ്റയിലും യൂട്യൂബിലും ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കൂടെ ഇവരുടെ പേരും ഉണ്ടാകും.



2014-ലാണ് നതാഷ പാവകള്‍ ശേഖരിച്ചു തുടങ്ങിയത്. നതാഷ പാവകളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ നതാഷയുടെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെക്കുകയും ചെയ്യുന്നു. തനിക്ക് പാവകളോടുള്ള അമിത താത്പര്യത്തിന് കാരണമെന്താണെന്ന് തന്റെ മാതാപിതാക്കള്‍ക്ക് അറിയില്ല. പക്ഷേ ഈ പാവകള്‍ എനിക്ക് സന്തോഷം നല്‍കുന്നുണ്ടെന്ന് ചേച്ചിക്കറിയാം, നതാഷ പറയുന്നു. നതാഷയുടെ ബോയ് ഫ്രണ്ട് ഡാമിയനും അവളെ പ്രോല്‍സാഹിപ്പിച്ച് കൂടെയുണ്ട്.

നതാഷയുടെ ഇഷ്ടവും ജീവന്‍തുടിക്കുന്ന പാവകളോടുള്ള പ്രിയത്തിന് കാരണവും ഉറ്റ സുഹൃത്തായ ഡാമിയാന് മാത്രമാണ് അറിയാവുന്നത്. അതുകൊണ്ട് തന്നെ ഈ പാവകളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും ഡാമിയാന് സാധിക്കുന്നുണ്ട്.

കുഞ്ഞുങ്ങളുടെ നഷ്ടപ്പെടലില്‍ നിന്നുണ്ടായ ദു:ഖത്തില്‍ നിന്നും രക്ഷപ്പെടാനായി അവള്‍ തന്നെ കണ്ടുപിടിച്ച മാര്‍ഗ്ഗമായിരുന്നു ഇങ്ങനെ പാവകള്‍ ശേഖരിക്കുന്നത്. ഇത് മനസിലാക്കിയിട്ടുള്ള പലരും ഇതേ രീതിയില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടാന്‍ നതാഷയുടെ ഈ മാര്‍ഗ്ഗം സ്വീകരിച്ചിട്ടുണ്ടെന്നും നതാഷ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (14 minutes ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (51 minutes ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (1 hour ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (1 hour ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (8 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (8 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (8 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (8 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (8 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (8 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (8 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (8 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (8 hours ago)

Malayali Vartha Recommends