Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ജീവിതത്തിനു മുന്നില്‍ പകച്ചൊരമ്മ

13 DECEMBER 2014 01:30 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മക്കളെ വളര്‍ത്താന്‍ വേണ്ടിയൊരമ്മ അലയുകയാണ്. എവിടെ ജീവിക്കണം എങ്ങനെ ജീവിക്കണമെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണിവര്‍. വിശന്ന് കരയുന്ന കുഞ്ഞുങ്ങള്‍ക്ക് റെയില്‍വേസ്റ്റേഷന്‍ പ്‌ളാറ്റ്ഫോമിലെ വെള്ളവും അഞ്ചുരൂപയുടെ ബിസ്‌ക്കറ്റും കൊടുത്ത് അവര്‍ക്കുമുന്നില്‍ പൊട്ടിക്കരയാന്‍ മാത്രം വിധിച്ച ഈ അമ്മയുടെ ഗതി ആര്‍ക്കും വരരുതേ എന്ന് പ്രാര്‍ഥിക്കാം.
2008ല്‍ അമ്മ മരിച്ചതോടെയാണ് ലതയുടെ ദുരിതജീവിതം തുടങ്ങുന്നത്. അമ്മയുടെ ചികില്‍സയ്ക്കും മറ്റുമായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും ഇവര്‍ക്കു വില്‍ക്കേണ്ടി വന്നു. ചെലവിനും മറ്റും കൊടുക്കാതെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ലതയും മക്കളും ഒറ്റപ്പെട്ടു. ഇതുമുതലാക്കി അടുത്തുകൂടിയ ബന്ധു വഞ്ചിക്കുക കൂടി ചെയ്തതോടെ ദുരിതകഥ പൂര്‍ണമായി. നാലു മക്കളാണ് ഇവര്‍ക്ക്. ശ്രീരാഗും അനുരാഗും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഏഴാം ക്ലാസുകാരി ശ്രീലക്ഷ്മിയുടെയും അഞ്ചാം ക്ലാസുകാരി രഞ്ജിമയുടെയും കാര്യത്തിലാണു ലതയ്ക്ക് ആധി.
ഈ പെണ്‍കുട്ടികള്‍ക്കായി അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നത്തിനു വേണ്ടിയാണു ലതയുടെ അലച്ചില്‍. നേരത്തേ താമസിച്ചിടത്തു നിന്ന് ഇറക്കിവിട്ടപ്പോള്‍ പെണ്‍മക്കളെയും ചേര്‍ത്തുപിടിച്ചു റയില്‍വേ വരാന്തയില്‍ അഭയം പ്രാപിച്ചു. പക്ഷേ ചൂഴ്ന്ന് നോട്ടവും അസഭ്യം പറച്ചിലിനും ഈ പെണ്‍മനസ് പതറിയപ്പോള്‍ ആണ്‍മക്കളെ കൂട്ടിനിരുത്തി ഈ അമ്മ പെണ്‍മക്കള്‍ക്ക് കാവലിരുന്നു. അങ്ങനെ ഇത്ര ദിവസങ്ങള്‍. ഭക്ഷണം വാങ്ങിനല്‍കാന്‍ കഴിയാതെ, ആണ്‍മക്കള്‍ക്കു മുന്നില്‍ സങ്കടക്കണ്ണീരൊഴുക്കി. ഇനിയുമെത്രനാള്‍ എന്നറിയാതെ, തളര്‍ന്ന മനസ്സുമായി സഹായം തേടി അലയുകയാണു കുശാല്‍നഗര്‍ വാടക ക്വാര്‍ട്ടേഴ്‌സിലെ സി.ലതയെന്ന നാല്‍പ്പത്തി മൂന്നുകാരി. രണ്ടുമാസമായി വാടക നല്‍കാത്തതിനാല്‍ ഇവിടെ നിന്നും ഏതുനിമിഷവും ഇറങ്ങേണ്ടി വന്നേക്കാം.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചു സെന്റു സ്ഥലമാണ് ആകെയുള്ളത്. ഇതാവട്ടെ ബല്ലാ അത്തിക്കോത്തെ പാറപ്പുറത്തും. ഇവിടെ വീടുനിര്‍മിക്കുകയെന്നത് ശ്രമകരമാണ്. നഗരസഭ കുറച്ചു പണം അനുവദിച്ചെങ്കിലും ഉപഭോക്തൃ വിഹിതമായി 25,000 രൂപ ആദ്യം നല്‍കണമെന്നാണ് അധികൃതര്‍ പറയുന്നത്. മക്കള്‍ക്കു ഭക്ഷണം വാങ്ങി നല്‍കാന്‍പോലും കഷ്ടപ്പെടുമ്പോള്‍ ഈ തുക എങ്ങനെ കണ്ടെത്തണമെന്ന് ലതയ്ക്കറിയില്ല. സ്വകാര്യ സ്‌കൂള്‍ ബസില്‍ ആയയായി ജോലി ചെയ്തു കിട്ടിയിരുന്ന 2500 രൂപയായിരുന്നു ഏക വരുമാനം. ഇപ്പോള്‍ ആ ജോലിയും നഷ്ടമായി. പട്ടിണികിടന്നാലും പെണ്‍മക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ഒരിടം എന്നതുമാത്രമാണ് ഇപ്പോള്‍ ഇവരുടെ പ്രാര്‍ഥന.
സിന്‍ഡിക്കറ്റ് ബാങ്കിന്റെ ഉദുമ ബ്രാഞ്ചിലെ ലതയുടെ അക്കൗണ്ട് നമ്പര്‍- 42262200149739. ഐഎഫ്എസ് കോഡ്- 0004226 ലതയുടെ ഫോണ്‍: 9947717603.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends