Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രൂക്ഷം... കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലേക്ക് .. സി കാറ്റഗറിയില്‍ നാലുജില്ലകളില്‍ കൂടി .... ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രം.... സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല, കൂടുതല്‍ നിയന്ത്രണങ്ങളിങ്ങനെ....


കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ


ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ക്ലിറ്ററിസ് എന്തെന്ന് അറിയാതെയാണ് പല പെണ്‍കുട്ടികളും സ്വയംഭോഗം ചെയ്യുന്നത്, ഇനിമുതല്‍ അതറിഞ്ഞു ചെയ്യാം; കുറിപ്പ് വൈറല്‍

08 MARCH 2019 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മദിനം നിങ്ങളുടെ കുട്ടിയുടെ കൂടെ അനാഥാലയത്തിൽ ആണോ ആഘോഷിക്കുന്നത്? അതിനു പകരം എന്നെങ്കിലും അവിടെ ഉള്ള കുട്ടികളിൽ ഒരാളുടെ എങ്കിലും ജന്മദിനം ചോദിച്ച് അറിഞ്ഞ് ആഘോഷിക്കാൻ പോവാറുണ്ടോ അതോ അതിനുളള സൗകര്യം ചെയ്തു കൊടുക്കാറുണ്ടോ ? വൈറലായി കുറിപ്പ്

കട്ടയ്ക്കിറങ്ങി രാമൻപിള്ള! അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് എത്തിക്കുമ്പോൾ നേരിടാൻ പതിനെട്ടടവും പയറ്റാൻ ദിലീപും സംഘവും; ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് തന്നെ അറസ്റ്റിന് തയ്യാറെടുത്ത് അന്വേഷണസംഘം

വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ല... ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്... മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്... ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്...ഇതിന്റെ ഫലം കോടതിക്ക് കൈമാറാം... ദിലീപിന്റെ മറുപടി ഇങ്ങനെ...

എനിക്ക് ഭയമില്ല! അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്


ഇത്രയൊക്കെ പുരോഗമനം വാദിച്ചിട്ടും സ്ത്രീകള്‍  ഇന്നും തുറന്നു സംസാരിക്കാന്‍ മടിക്കുന്ന കാര്യമാണ് സ്വയംഭോഗം. എന്നാല്‍ സ്ത്രീകള്‍ പോലും ഈവക കാര്യങ്ങള്‍ പരസ്പരം പറയാന്‍ മടിച്ച് സ്വയംമൂര്‍ച്ഛയറിയാതെ കുലസ്ത്രീകളായി ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്നു. ഈ കാലം ഇനിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേല്‍ മാസ്റ്റര്‍ബേഷന്‍ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തില്‍ ഉളള കമന്റും
അതുപോലെ നഖം നീട്ടി വളര്‍ത്തിയ സമയത്ത് എന്നോട് 'നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റര്‍ബേഷന്‍ ചെയ്യുന്നത്' എന്ന ചോദ്യവും ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങള്‍.

ആളുകള്‍ക്ക് ഫീമെയില്‍ മാസ്റ്റര്‍ബേഷനെ പറ്റി അവബോധം കുറവാണ് എന്നതും അതിനെപറ്റി ഒരു ഇമേജ് എത്തിക്കുക എന്നതും ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം വരേ ആര്‍ത്തവത്തെ പറ്റി സംസാരിക്കുന്നത് എന്തോ വൃത്തികേടായ് കണ്ട പലരും ഇപ്പോള്‍ ആര്‍ത്തവത്തെ സംബന്ധിച്ച് കൂള്‍ ആയി സംസാരിക്കുന്നു.

ഇതുപോലെ തന്നെ ഇപ്പോള്‍ ഒരു അരുതായ്മയായി നിലനില്‍ക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം ചെയ്യുന്നു എന്നുളള കാര്യം.എല്ലാവരും പറയാനും കേള്‍ക്കാനും മടിക്കുന്ന ഒന്ന്.

ഇതിന്റെ ശാസ്ത്രീയമായുളള ഗുണങ്ങളെപറ്റി എഴുതുവാന്‍ ഏതെങ്കിലും ഡോക്ടര്‍മാര്‍ തയാറാവണം.

സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയില്‍ ഞാന്‍ ആര്‍ജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാന്‍ താല്‍പര്യപ്പെടുന്നു.

വളരെ ലേറ്റായി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയ ആളാണ് ഞാന്‍.
പതിനോന്നാം ക്ലാസ്സുമുതല്‍ പി ജി സെക്കന്‍ഡ് ഇയര്‍ വരെ ഒരു റിലേഷന്‍ഷിപ്പിലൂടെ കടന്നു പോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതി ചെയ്യാതിരുന്ന ഒരു നോര്‍മല്‍ പെണ്‍കുട്ടി ആയിരുന്നു ഞാനും.
എന്റെ പഴയ ക്യാമുകന്‍ സ്വയംഭോഗം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു എങ്കിലും ഞാന്‍ കുറ്റബോധം കാരണം അതൊന്നും ചെയ്യാന്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല(വല്ലപ്പോഴും നിര്‍ബന്ധം കാരണം ചെയ്തിരുന്നു).

ഈ ക്യാമുകനില്‍ നിന്ന് ഒരു അഡാര്‍ തേപ്പ് കിട്ടിയതിന് ശേഷം മാനസികമായി വളരേയധികം പിരിമുറുക്കത്തിലൂടെ കടന്നുപോവുകയും അതേ സമയം തന്നെ പിജി തേര്‍ഡ് സെമസ്റ്ററിന്റെ യൂണിവേഴ്‌സിറ്റി എക്‌സാം വരികയും ചെയ്തപ്പോഴാണ് ഞാന്‍ എന്റെ ടെന്‍ഷനെ സ്വയം ഓവര്‍കം ചെയ്യാന്‍ ശ്രമിക്കാന്‍ തുടങ്ങിയത്.
ആളുകള്‍ വരും പോകും, പക്ഷേ പരീക്ഷക്ക് ഞാന്‍ പൊട്ടിയാല്‍ ....
അത് എന്നെ സംബന്ധിച്ച് ആലോചിക്കാന്‍ പോലും വയ്യായിരുന്നു.

ക്വാണ്ടം മെക്കാനിക്‌സിന്റെ പത്തും ഇരുപതും പേജ് നീളുന്ന ഡെറിവേഷനുകള്‍ പഠിക്കലും ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ തേപ്പും രണ്ട് സ്‌ട്രെസ്സുകളും എനിക്ക് താങ്ങാന്‍ പറ്റില്ലായിരുന്നു. ആശ്വാസത്തിനായ് ഞാന്‍ യൂട്യൂബില്‍ നിന്ന് പാട്ടുകള്‍ ഒരുപാട് കേള്‍ക്കാന്‍ തുടങ്ങി.

യൂ ട്യൂബില്‍ വിരഹ ഗാനങ്ങള്‍ കേട്ടോണ്ടിരുന്ന എന്റെ കണ്ണില്‍ എപ്പോളോ ടാര്‍സന്‍ എന്ന് പറയുന്ന മൂവിയുടെ ലൈംഗീക ചുവയുളള വീഡിയോ കാണുവാന്‍ ഇടയായി.

വീഡിയോ കണ്ടതിന് ശേഷം ആണ് സ്വയംഭോഗം ചെയ്യുവാന്‍ തീരുമാനിച്ചത്.

തലയിലെ ചിന്താഭാരം എല്ലാം ഇറങ്ങിപോകുന്ന ഒരു ആശ്വാസം ആയിരുന്നു എന്നേ സംബന്ധിച്ച് ആ ഒരു എക്‌സ്പീരിയന്‍സ്.

സ്റ്റഡീ ലീവിന്റെ സമയത്ത് കുറേ ഡെറിവേഷന്‍ പഠിച്ച് മടുക്കുമ്പോള്‍ ബോറഡി/ ഡിപ്രഷന്‍ മാറ്റാനായി സ്വയംഭോഗം ചെയ്യുവാന്‍ തുടങ്ങി.

അങ്ങനെ ആ തേപ്പില്‍ നിന്ന് ഞാന്‍ മാരകമായ് കരകയറുകയും എന്റെ പിജീ ജീവീതത്തില്‍ ഒരൊറ്റത്തവണ (for 3rd semester) 90 % above മാര്‍ക്ക് വാങ്ങുവാനും എനിക്ക് സാധിച്ചു.

പറഞ്ഞു വന്നത് ഇതാണ്, സ്വയംഭോഗവും നമ്മുടെ മാനസിക ആരോഗ്യവും തമ്മില്‍ ഒരുപാട് കെട്ടുപിണഞ്ഞ് കിടപ്പുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ഒരു പെണ്‍കുട്ടി ആയതിനാല്‍ ഇതൊന്നും ചുറ്റുപാടും ഉളള ആരും അംഗീകരിക്കില്ല എന്നറിയാവുന്ന ഞാന്‍ ഈ വിഷയത്തില്‍ ആരോടും ഒരു സംശയവും ചോദിച്ചില്ല.

ഗൂഗിളില്‍ കയറി ഒരുപാട് writings ,animated videos ഒക്കെ കണ്ടാണ് സ്വന്തമായ് എങ്ങനെ തൃപ്തിപ്പെടുത്താം എന്ന് ഞാന്‍ പഠിച്ചത്.

പല പുരുഷന്‍മാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരല്‍ ഇടുമ്പോള്‍ മാത്രമാണ് വികാരങ്ങള്‍ വരുന്നത് എന്ന് മാത്രമാണ്.
പക്ഷേ കുറച്ച് നാള്‍ വിരല്‍ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാന്‍ ഗൂഗിളില്‍ കേറി 'advanced female mastrbatuion tips' എന്ന് സേര്‍ച്ച് ചെയ്യുകയും അതില്‍ നിന്നാണ് clitoris( കന്ത്/clit) എന്ന ഭാഗം എന്റെ ശരീരത്തില്‍ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്.

ശേഷം ഗൂഗിളില്‍ വായിച്ച ഈ clitoris എന്താണ് എന്ന് അറിയാനായി 'clitoris images' എന്ന് സേര്‍ച്ച് ചെയ്യുകയും ഇമേജ് കണ്ട് മനസ്സിലാക്കുകയും ചെയ്തത്.

ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാന്‍ ഒരു അരമണിക്കൂര്‍ എങ്കിലും ഞാന്‍ തേടി എന്നതാണ് സത്യം.

എനിക്ക് ഉറപ്പാണ്,ഈ പോസ്റ്റ് വായിക്കുന്ന മൂന്നില്‍ ഒരു പെണ്‍കുട്ടിക് എങ്കിലും കറക്ട് തന്റെ ക്ലിറ്റോറിസിന്റെ പൊസിഷന്‍ ഇപ്പോഴും അറിയില്ലായിരിക്കാം.
തന്റെ ശരീരംസ്വയം മനസ്സിലാക്കുക എന്നത് അത്യാവശ്യകാര്യമായ് ഞാന്‍ ഇപ്പോള്‍ കരുതുന്നുണ്ട്.

Q.'നഖം ഉണ്ടായിട്ടും നീ എങ്ങനെ മാസ്റ്റ് ചെയ്യുന്നു..?'

ഇതിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് എല്ലാവരും വായിക്കുക.

ഫീമേയില്‍ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്.
ക്ലിറ്റ് ന് വിവിധ തോതിലുളള പ്രെഷര്‍ കൊടുത്ത് തന്നെ നമുക്ക് രതിമൂര്‍ച്ഛയുടെ അത്രതന്നെ പാരമ്യത്തില്‍ എത്താന്‍ ക്ലിറ്റ് മാസ്റ്റര്‍ബേഷനിലൂടെ സാധിക്കും.
വിരല്‍ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളര്‍ത്തിയ ഒരുവള്‍ക്ക് സുഖമായി സ്വയംഭോഗം ചെയ്യാന്‍ സാധിക്കും

വിരല്‍ ഇടല്‍ ഭയങ്കര എനര്‍ജി ചിലവാകുന്ന പ്രക്രിയ ആണ്..
പക്ഷേ ക്ലിറ്റ് തടവല്‍ ആവട്ടെ ഒരു എനര്‍ജിയും ചിലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.

ഇനി നിങ്ങള്‍ക്ക് റൂമേറ്റ്‌സ്/വീട്ടുകാര്‍ ഒക്കെ റൂമില്‍ വരാറായി എങ്കില്‍ വേഗം കാര്യം നടത്താനായി രണ്ട്‌കൈ ഉപയോഗിച്ച് ചെയ്യാം.

ഇടത്തെ കൈവിരലുകള്‍ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകള്‍ കൊണ്ട് വിരല്‍ ഇടീലും ,രണ്ടും ഒരുമിച്ച് ചെയ്താല്‍ വേഗം സംഭവം കഴിയുന്നതാണ്.

ഇനിയും പല ടെക്‌നിക്കുകള്‍ ഉണ്ടാവാം.
അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ...

Lets duscuss abt masturbation
Have a nice time dear women

Nb: സംശയങ്ങളും ചോദ്യങ്ങളും കമന്റ് ഓര്‍ inbox ചെയ്യുക.

സ്വയംഭോഗ അനുഭവങ്ങള്‍ തുടരും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല... ദിലീപിനെ പൂട്ടണമെങ്കിൽ പഴുതടച്ചുള്ള തെളിവുകൾ തന്നെ വേണം... പ്രോസിക്യൂഷന്റെ നിർണായക നീക്കം!  (2 minutes ago)

സെര്‍വര്‍ വീണ്ടും തകരാറില്‍.... സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും താറുമാറില്‍....  (3 minutes ago)

റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; മിത്രയോട് സഹതാപം തോന്നും ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതി  (13 minutes ago)

കോവിഡ് രൂക്ഷം... കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലേക്ക് .. സി കാറ്റഗറിയില്‍ നാലുജില്ലകളില്‍ കൂടി .... ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രം.... സിനിമ തീയേറ്ററു  (14 minutes ago)

ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുപിയിൽ മാധ്യമപ്രവർത്തകനെ അടിച്ചു കൊന്നു!! പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു  (22 minutes ago)

കോഴിക്കോട് സ്വദേശിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; കുളിമുറിയിൽ വച്ച് വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ്  (22 minutes ago)

സിനിമാ സംവിധായകൻ ആകാൻ കാലങ്ങളായുള്ള ശ്രമം; ഒടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ യുവ സംവിധായകൻ കണ്ട വഴി; സ്വന്തം ഭാര്യയെ അണിയിച്ചൊരുക്കി കാഴ്‌ച വയ്‌ക്കേണ്ടി വന്ന ഗതികേട്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങ  (46 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു  (59 minutes ago)

ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു; ആ തെളിവുകൾ ധാരാളം; കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്  (1 hour ago)

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം  (1 hour ago)

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടത  (1 hour ago)

സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു  (1 hour ago)

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2369 പേർക്ക്; രോഗബാധിതറായത് വിവിധ രാജ്യക്കാർ, മികച്ച ചികിത്സ നൽകുമെന്ന് രോഗപ്രതിരോധ മന്ത്രാലയം  (1 hour ago)

വിപണില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം  (1 hour ago)

ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!  (1 hour ago)

Malayali Vartha Recommends