Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ജീവിതത്തിന്റെ പ്രതിസന്ധിയില്‍ അമ്മയെപ്പോലെ നോക്കുന്ന ഭാര്യയെ കുറിച്ച് ഭര്‍ത്താവ് പറയുന്നു, അവള്‍ പുണ്യം!

11 MARCH 2019 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കല്ല്യാണം കഴിഞ്ഞു മൂന്നുവര്‍ഷം തികയുമ്പോള്‍ വില്ലനായി എത്തിയ കാന്‍സറിന് മുന്നില്‍ തോല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ ലാല്‍സണ്‍ എന്ന യുവാവിന് മരുന്നും കരുത്തുമാണ് സ്റ്റെഫി. ദൈവം ഒരുപാടു ദുരിതങ്ങള്‍ സമ്മാനിച്ചപ്പോള്‍ അതിനിടയില്‍ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി എന്ന തുറന്നെഴുത്തിനപ്പുറം അവളുടെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ ഈ യുവാവിന് മറ്റൊന്നുമില്ല. ജീവിതത്തിന്റെ പ്രതിസന്ധിയില്‍ അയാള്‍ക്കൊപ്പം നിന്ന് അയാളെ പരിചരിച്ച് ആത്മവിശ്വാസം പകരുന്നു സ്റ്റെഫി.

'വേദന കൊണ്ട് പുളയുമ്പോള്‍ പലപ്പോഴും എന്റെ ദേഷ്യം മുഴുവന്‍ കാണിക്കുന്നത് അവളോടാണ്. പക്ഷെ അവള്‍ക്കു പരിഭവം ഇല്ല. പകരം സ്‌നേഹം മാത്രം. ഉമിനീര് ഇറക്കാന്‍ സാധിക്കാത്തതു കൊണ്ട് എല്ലാം ഒരു പാത്രത്തില്‍ തുപ്പിക്കളയും. അങ്ങനെ ഉള്ളതെല്ലാം അവള്‍ സ്‌നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും. ഇതെല്ലാം ഇത്ര സ്‌നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തില്‍ എനിക്ക് അദ്ഭുതമാണ്. ഒരു പെണ്ണും ഭര്‍ത്താവിനെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല.' ലാല്‍സണ്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇവളാണ് എന്റെ ഹീറോയിന്‍. എന്റെ പ്രിയപ്പെട്ട ഭാര്യ. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി.... രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ച ഗുളിക തന്നു കൊണ്ട് തുടങ്ങുന്ന അവളുടെ ജീവിതം വീണ്ടും ആറു മണി ആവുമ്പോള്‍ പിന്നെയും ഗുളികയും, ഫീഡും എല്ലാം ശരിയാക്കി ട്യൂബിലൂടെ അവള്‍ അതു തരും.. അതു കഴിഞ്ഞാല്‍ എന്നെ പല്ല് തേപ്പിക്കും, ഷേവ് ചെയ്തു തരും, ശരീരം മുഴുവന്‍ തുടച്ചു ക്ലീന്‍ ആക്കും, പ്രാഥമിക കാര്യങ്ങള്‍ക്കു കൊണ്ടുപോകും എല്ലാം കഴിഞ്ഞു ഡ്രസ്സ് മാറ്റി ക്രീമും പൗഡറു എല്ലാം ഇട്ടു വരുമ്പോഴേക്കും അടുത്ത ഫീഡിനുള്ള സമയം.... അതു കഴിയുമ്പോഴേക്കുംഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കണം രാത്രി പന്ത്രണ്ടു മണി വരെ ഇങ്ങനെ എന്നെയും, മോനെയും നോക്കി ഞങ്ങളുടെ കാര്യങ്ങള്‍ നോക്കി അവള്‍ നില്‍ക്കും ഇതിനിടയില്‍ ജീവന്‍ നിലനിര്‍ത്താന്‍ വല്ലതും കഴിച്ചാല്‍ കഴിച്ചു അത്രയും മാത്രം... കല്യാണം കഴിഞ്ഞു മൂന്നു കൊല്ലം മാത്രമേ ആയിട്ടുള്ളു.

ഒരു പക്ഷെ ദൈവം ഒരുപാടു ദുരിതങ്ങള്‍ സമ്മാനിച്ചപ്പോള്‍ അതിനിടയില്‍ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി. സ്വന്തം ആരോഗ്യവും, ഭക്ഷണവും ഒന്നും നോക്കാതെ അവള്‍ എന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു.. എന്ത് പകരം ഞാന്‍ നല്‍കും എന്ന് എനിക്കറിയില്ല..... ആല്മവിശ്വസമാണ് അവള്‍ നല്‍കുന്നത് ഞാന്‍ തോറ്റു കൊടുക്കാതിരിക്കാന്‍ അവളാണ് പ്രചോദനം. .... വേദന കൊണ്ട് പുളയുമ്പോള്‍ പലപ്പോഴും എന്റെ ദേഷ്യം മുഴുവന്‍ കാണിക്കുന്നത് അവളോടാണ് പക്ഷെ അവള്‍ക്കു പരിഭവം ഇല്ല പകരം സ്‌നേഹ മാത്രം.... ഉമിനീര് ഇറക്കാന്‍ സാധിക്കാത്തതു കൊണ്ട് എലാം ഒരു പാത്രത്തില്‍ തുപ്പി കളയും അങ്ങനെ ഉള്ളതെല്ലാം അവള്‍ സ്‌നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും.... ഇതെല്ലാം ഇത്ര സ്‌നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തില്‍ എനിക്ക് അത്ഭുദമാണ് ഒരു പെണ്ണും ഭര്‍ത്താവിനെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്ന ഈ നിമിഷത്തില്‍ ഈ ലോക വനിതാ ദിനത്തില്‍ എന്റെ പ്രിയപ്പെട്ട വനിതാ എന്റെ ഭാര്യയാണ്..... എന്റെ പുന്നാര സ്റ്റെഫിക്കു എന്റെ വനിതാ ദിന ആശംസകള്‍..... ഒപ്പം സ്‌നേഹത്തിന്റെ നിറകുടങ്ങളായ എല്ലാ വനിതകള്‍ക്കും എന്റെ ലോക വനിതാ ദിന ആശംസകള്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (21 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (33 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

Malayali Vartha Recommends