Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

കരുണ വറ്റാത്ത ഹൃദയവുമായി തെരുവോരത്ത്

20 DECEMBER 2014 02:21 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇംഗ്ലണ്ടിലെ സെന്‍ട്ല്‍ ലാങ്കഷയര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ ഡൊമനിക്ക് ഹാരിസണ്‍ എന്ന ഇരുപത്തിരണ്ടുകാരി ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് രാത്രിയാഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ വീട്ടിലെത്താന്‍ ടാക്‌സിക്കായി കാത്തു നില്‍ക്കുമ്പോഴാണ് തന്റെ ബാങ്ക്കാര്‍ഡുകളൊക്കെ നഷ്ടപ്പെട്ടെന്ന് മനസ്സിലായത്.
അപ്പോഴാണ് കാശൊന്നും കൈയ്യിലില്ലാതെ വിഷമിച്ചു നില്‍ക്കുന്ന ഡൊമിനിക്കിന്റെ അടുത്തേയ്ക്ക് തെരുവില്‍ കഴിയുന്ന റോബി എത്തിയത്. അയാളുടെ കൈയ്യിലാകെയുളളത് 3 പൗണ്ടിന്റെ ചില്ലറമാത്രമാണ്. അത് അയാള്‍ അവള്‍ക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു, വേഗം ടാക്‌സി പിടിച്ചു വീട്ടിലെത്തു ഈ പണം ടാക്‌സിക്കു കൊടുക്കാന്‍ വച്ചോളൂ എന്ന്. വീട്ടിലെത്തിയാല്‍ ടാക്‌സിക്ക് കൊടുക്കാന്‍ പണം കണ്ടെത്താന്‍ പറ്റുമെന്നുളളതുകൊണ്ട് അവള്‍ ആ പണം വാങ്ങിയില്ലെങ്കിലും റോബിയുടെ കാരുണ്യം അവളുടെ മനസ്സിനെ സ്പര്‍ശിച്ചു.
തലേദിവസം അയാളെ കണ്ട പ്രസ്ടണ്‍ സിറ്റി സെന്റര്‍ പരിസരത്ത് പിറ്റേന്ന് അവള്‍ അയാളെ തിരഞ്ഞു നടന്നെങ്കിലും കണ്ടെത്താനായില്ല. അടുത്ത നാലു ദിവസം രാത്രിയില്‍ അവള്‍ കാറുമെടുത്ത് നഗരം മുഴുവന്‍ കറങ്ങി. ഒടുവില്‍ അയാളെ കണ്ടെത്തി. അയാള്‍ക്ക് സ്വന്തമായി വീടില്ലാത്തതാണെന്നും കഴിഞ്ഞ 7 മാസമായി തെരുവില്‍ കഴിയുകയാണെന്നും കൃത്യമായ ഒരു മേല്‍വിലാസമില്ലാത്തതിനാല്‍ ജോലി തേടാന്‍പോലും മാര്‍ഗ്ഗമില്ലാതിരിക്കുകയാണെന്നും ഒക്കെയളള വിവരങ്ങള്‍ അയാളില്‍ നിന്നും അറിഞ്ഞു. അതോടെ അടുത്ത ദിവസം തന്നെ റോബിയ്ക്ക് ഒരു ഫ്‌ളാറ്റിനുളള പണം സ്വരൂപിക്കുന്നതിനായി സംഭാവനകള്‍ നല്‍കണമെന്ന് അവളുടെ ഫേസ്ബുക്ക് പേജിലൂടെ അവള്‍ അഭ്യര്‍ത്ഥിച്ചു.
ഓരോരുത്തരും 3 പൗണ്ട് വീതം മാത്രം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. 24 മണിക്കുറിനുളളില്‍ നല്‍കുന്ന സംഭാവനകള്‍ മാത്രമേ സ്വീകരിക്കുകയുളളൂ എന്ന് അവള്‍ അറിയിച്ചിരുന്നു. അവള്‍ ലക്ഷ്യമിട്ട 12,500 പൗണ്ട് എന്ന തുക ആദ്യത്തെ 6 മണിക്കൂറിനുളളില്‍തന്നെ അവളുടെ പക്കലെത്തി. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട് കഴിഞ്ഞതിനു ശേഷമാണ് റോബി സഹായിച്ച ഒരേ ഒരാളല്ല താനെന്ന് ഡൊമിനിക്ക് അറിഞ്ഞത്. നടന്നു പോകുന്നതിനിടയില്‍ പേഴ്‌സ് വീണുപോയതറിയാതെ പോയവരെ പിന്തുടര്‍ന്ന് പേഴ്‌സ് തിരിച്ചേല്‍പ്പിച്ചതും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ സ്വന്തം സ്‌കാര്‍ഫ് നല്‍കി സഹായിച്ചതുമായ ഒരുപാട് കഥകള്‍ പലര്‍ക്കും റോബിയെക്കുറിച്ച് പറയാനുണ്ടായിരുന്നു. ഇതെല്ലാം എല്ലാവരും അറിഞ്ഞതോടെ ഉടനെ നടക്കാനിരിക്കുന്ന മിസ്.പ്രസ്ടണ്‍ സൗന്ദര്യ മല്‍സരത്തിലെ ഫൈനലിസ്റ്റ്, 24 മണിക്കൂര്‍ റോബിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് അയാളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കുന്നതിനുളള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. റോബിയുടെ നന്‍മ നിറഞ്ഞ ഹൃദയത്തിന് കൊടുക്കാവുന്ന ഏറ്റവും നല്ല അംഗീകാരം തന്നെയാവും അത് എന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (18 minutes ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (29 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (34 minutes ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (47 minutes ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (1 hour ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (2 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (2 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (2 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (2 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (3 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (3 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (3 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends