Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കാറില്‍ കയറാനുള്ള ജിജീഷിന്റെ മോഹം സഫലമായി, വിമാനത്തില്‍ കയറുന്നത് മോഹിക്കാന്‍ പോലും ധൈര്യപ്പെട്ടില്ല, പക്ഷേ ജിജീഷ് ഉടന്‍ വിമാനത്തില്‍ കയറും!

22 MARCH 2019 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വയനാടന്‍ ചുരം കയറി വന്ന ഒരു കാറുകാരനോട്, ഭിന്നശേഷിക്കാരനായ ജിജീഷ് ചോദിച്ചത് ; നടന്നു തിരികെ വരാന്‍ പറ്റുന്ന ദൂരത്തില്‍ ഇറക്കി വിട്ടാമതി, എന്നെ കാറില്‍ ഒന്നു കയറ്റാമോ എന്നായിരുന്നു! ആ കാറുടമ ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഈ വിവരം യുവാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെ ആ മോഹവും സോഷ്യല്‍ മീഡിയയില്‍ വൈറലായി പറന്നു.

ലോക കേരളസഭാ അംഗമായ ഹബീബ് റഹ്മാന്‍ ഒരിക്കല്‍ ആലപ്പുഴയിലെത്തിയപ്പോള്‍ കയ്യും കാലും ശേഷിയില്ലാത്ത ഒരു സംഘം കുഞ്ഞുങ്ങള്‍  ചോദിച്ചിരുന്നു, 'സാറേ ഞങ്ങളെ ഒന്നു കാറില്‍ കയറ്റാമോ? ഒരു ചെറിയ സവാരി നടത്തി തരാമോ..?'എന്ന്! ആ ചോദ്യം തയ്യില്‍ ഹബീബിനെ ചിന്തിപ്പിച്ചത് ഇങ്ങനെയാണ്, ഈ മോഹവും പേറി കഴിയുന്ന എത്രയോ കുഞ്ഞുങ്ങളുണ്ടാകും. ഈ ചിന്ത മനസില്‍ കിടക്കുമ്പോഴാണ് സോഷ്യല്‍ ലോകത്തിന്റെ തന്നെ ഇഷ്ടം നേടിയ ജിജീഷ് എന്ന വയനാടുകാരനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത്.

ഇതോടെ ഇത്തരം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെറിയ വലിയ മോഹം സാധിച്ചു കൊടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിനായി ഒരു കൂട്ടായ്മ രൂപീകരിച്ചു. നടക്കാന്‍ കഴിയാത്തവരെ പറപ്പിക്കുക അതാണ് ലക്ഷ്യമെന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഈ കൂട്ടായ്മയിലെ അംഗവുമായ കെ.എം.ജുനൈദ് പറഞ്ഞു.

ഒന്നു കാറില്‍ കയറാന്‍ പോലുമുള്ള മോഹം ഒരുപാട് നാള്‍ കൊണ്ടുനടക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ വിമാനത്തില്‍ കയറ്റാന്‍ ഒരുങ്ങുകയാണ് ലോക കേരളസഭാ അംഗമായ ഹബീബ് റഹ്മാനും കൂട്ടരും. കേരളത്തിലെ വിവിധ ജില്ലകളില്‍ ന്നിന്നായി ഭിന്നശേഷിക്കാരായ 20 കുട്ടികള്‍ക്കാണ് ഒമാന്‍ കാണാന്‍ അവസരം ഒരുങ്ങുന്നത്. ഓരോ കുട്ടിയെയും രക്ഷിതാക്കളിലൊരാള്‍ അനുഗമിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ജുനൈദ് പറയുന്നു.

ഇക്കാര്യം പങ്കുവച്ച് ഹബീബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ:

കാറില്‍ യാത്ര ചെയ്യാന്‍ കൊതിച്ച ആളെ ഫ്‌ലൈറ്റില്‍ കയറ്റുന്നു. ജന്മനാ നടക്കാത്തവരെ, ഭിന്നശേഷി കുട്ടികളെ പറപ്പിക്കാന്‍ പോകുന്ന കൂട്ടത്തില്‍ ആണ് വയനാട്ടിലെ കുട്ടിയെ പറ്റി അറിയുന്നത് കൂട്ടത്തില്‍ ആ മോനേയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ ഭിന്നശേഷിക്കാരയാ 12 വയസ്സിനും 20 വയസ്സിനും മധ്യേ പ്രായമുള്ള കുട്ടികളെ ഒമാന്‍ കാണിക്കാന്‍ കൊണ്ടു വരുന്നു. അവരുടെ ജീവിതത്തില്‍ പലര്‍ക്കും ഒരിക്കലും നടക്കില്ല എന്ന കാര്യം നടത്തിക്കൊടുത്ത് ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്.

അവന്റെ ഒപ്പം 20 ഓളം മറ്റു ഭിന്നശേഷിക്കാരായ കുട്ടികളും. ആ ധന്യ നിമിഷങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം. കണ്ണുനീരിന്റെ ഉപ്പുള്ള ചിരിയുമായി എന്റെ ചാരത്തിരിക്കുന്ന കൊച്ചു മിടുക്കരുടെ കണ്ണിലെ പ്രതീക്ഷ കാക്കാന്‍ കൂടെ ഞങ്ങളുണ്ടാകും. തിയതി പുറകേ അറിയിക്കുന്നതാണ്.

കുട്ടികളുടെ മാതാപിതാക്കള്‍ ബന്ധപ്പെടുക: തയ്യില്‍ ഹബീബ്, ലോക കേരളാ സഭാ അംഗം, Khais2001@gmail.com. കെ.എം.ജുനൈദ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (9061303300), ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍ (9447400157), സി.എ.സലീം (9846771778), ഹസന്‍ (9895078651)

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends