മന്ത്രവാദത്തില്‍ അഗ്രഗണ്യ.... ആത്മീയ ശാന്തിയ്ക്കായി യുവതിയുടെ പ്രയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ... ആര്‍ത്തവ രക്തം മുഖത്തണിഞ്ഞ് യുവതിയുടെ സെൽഫി!!!
ആത്മീയ ശാന്തിയ്ക്കായാണ് താനിത് ചെയ്യുന്നതെന്നും, ജീവിതത്തില്‍ നിഷിദ്ധമായ ചില ആശയങ്ങളെ മാറ്റിയെഴുതുക എന്നതാണ് താന്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. 'നിങ്ങളെത്തന്നെ വിശുദ്ധമായി അടയാളപ്പെടുത്തുക' എന്ന ആശയം ചിത്രീകരിക്കുന്നതിനാണ് കഴുത്തിലും കവിളിലുമൊക്കെ ആര്‍ത്തവ രക്തം പുരട്ടിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രവാദത്തില്‍ അഗ്രഗണ്യയെന്ന് പറയപ്പെടുന്ന ക്ളോയി ഇസിഡോറ എന്ന യുവതി ആര്‍ത്തവ രക്തം മുഖത്തണിഞ്ഞത്. സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് യുവതി ആര്‍ത്തവ രക്തം മുഖത്തണിഞ്ഞുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തൃക്കണ്ണ് എന്ന ആശയം നല്കി നെറ്റിയില്‍ രക്തം പുരട്ടിയും, മുഖത്ത് രക്തം പുരട്ടിയുമാണ് ഇവര്‍ സെല്‍ഫിയെടുത്തത്..
https://www.facebook.com/Malayalivartha