Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പ്രത്യാഘാതം ഒഴിവാക്കാനുള്ള അഭിനയമായി ചിലര്‍ക്ക് മറവിയെ കൂട്ടുപിടിക്കാനാവും, പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ സി.ജെ.ജോണ്‍ റിട്രോഗ്രേഡ് അംനീഷ്യയെ കുറിച്ച് വിശദീകരിക്കുന്നു

09 AUGUST 2019 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് റിട്രോഗ്രേഡ് അംനീഷ്യ ആണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് ഈ രോഗം. ഈ രോഗമാണ് ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ ബാധിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ സി.ജെ.ജോണ്‍ , ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് രോഗം ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് വിശദീകരിക്കുന്നു. വര്‍ത്തമാന കാലത്തിന് തൊട്ട് മുമ്പുള്ള ഓര്‍മകള്‍ അപ്രത്യക്ഷമാവുന്നതാണ് റിട്രോഗ്രേഡ് അംനീഷ്യയുടെ പ്രകൃതം. അതില്‍ അപ്രീയ സംഭവങ്ങളും ഉള്‍പ്പെടാം. സംഭവത്തിന് മുന്‍പുള്ള ഈ നാളുകളെ കുറിച്ചുള്ള വിസ്മൃതി മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഓര്‍മ്മക്കുറവുകള്‍ ഉണ്ടാകണമെന്നില്ലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഡോ. സി.ജെ ജോണ്‍ വ്യക്തമാക്കുന്നു. റിട്രോഗ്രേഡ് അംനീഷ്യ പിറകോട്ടുള്ള വ്യത്യസ്ത കാലയളവുകളിലേക്ക് നീളാം . ഇത്തരം ഓര്‍മ്മക്കുറവ് ഉണ്ടാകുമ്പോള്‍ പരിഗണിക്കേണ്ട അവസ്ഥകള്‍ ഇതൊക്കെയാണ്.

തലയ്ക്ക് ഉലച്ചില്‍് ഉണ്ടാക്കുന്ന അപകടങ്ങളില്‍ തലച്ചോറിന് കുലുക്കം സംഭവിക്കുന്ന വിധത്തില്‍ ആഘാതം ഉണ്ടാകാറുണ്ട്. പോസ്റ്റ് കണ്‍കഷന്‍ അവസ്ഥയില്‍ സ്‌കാനിങ്ങില്‍ പരുക്ക് കാണണമെന്നില്ല. ഓര്‍മകള്‍ തിരിച്ചു വരികയോ വരാതിരിക്കുകയോ ചെയ്യാം. തൂങ്ങി മരിക്കാന്‍ ശ്രമിച്ചു രക്ഷപ്പെടുന്നവര്‍ കെട്ടി തൂങ്ങിയ കാര്യം മറന്നുവെന്ന് വരും. താല്‍ക്കാലികമായി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഫലമാണിത്. തീവ്ര മാനസിക വേദന ഉണ്ടാക്കുന്ന സംഭവങ്ങള്‍ മനസ് മുക്കി കളയുന്ന ഒരു മാനസികാരോഗ്യ പ്രവണതയായി കരുതാം. ഇത് ബോധപൂര്‍വ്വമല്ല. ആ സാഹചര്യത്തില്‍ വിസ്മൃതി മനോനോവുകള്‍ മൂടാനുള്ള പുതപ്പാണ്.

ഗുരുതര പ്രത്യാഘാതങ്ങളെ ഒഴിവാക്കാനുള്ള അഭിനയമായി ചിലര്‍ മറവിയെ കൂട്ട് പിടിക്കാറുണ്ട്. കൃത്യമായി ചെയ്താല്‍ കണ്ട് പിടിക്കാന്‍ വളരെ ക്ലേശകരമാണ് ഇതെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. മദ്യത്തിന്റെയോ മറ്റ് ലഹരിയുടെയോ ആധിക്യത്തില്‍ അതിന് അടിമപ്പെട്ട വേളയിലെ കാര്യങ്ങള്‍ ആവിയായി പോകുന്ന മെമ്മറി ബ്ലാക്ക് ഔട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. ലഹരി പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം പരിശോധനയിലോ ഹിസ്റ്ററിയിലോ ഉണ്ടാകണം.

റെട്രോഗ്രേഡ് അംനേഷ്യ ഉള്ള അവസ്ഥയിലും അതുള്ളയാള്‍ സാധാരണ നിലയില്‍ പെരുമാറും. വിസ്മൃതിയുടെ ആ ദ്വീപ് മാറ്റി നിര്‍ത്തിയാല്‍ മറ്റ് കാര്യങ്ങള്‍ വിവേക പൂര്‍വ്വം ചെയ്യാം. മുകളില്‍ കൊടുത്ത അവസ്ഥകളില്‍ ഏതാണ് റെട്രോഗ്രേഡ് അംനേഷ്യക്കു നിമിത്തമാകുന്നതെന്ന് കണ്ടെത്തേണ്ടത് മെഡിക്കല്‍ ടീമാണ്. അവര്‍ അവസ്ഥ നിര്‍ണയിച്ച് വിധി പറഞ്ഞാല്‍ പറഞ്ഞാല്‍ അപ്പീലില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ ഹൃസ്വമായ റെട്രോഗ്രേഡ് അംനേഷ്യ ഉണ്ടായിയെന്നത് ഉത്തരവാദിത്തപ്പെട്ട ജോലികളില്‍ നിന്ന് ഒഴിവാക്കുവാനുള്ള കാരണമാകുന്നുമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 hour ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 hour ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (2 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (3 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (4 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (5 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (5 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (7 hours ago)

Malayali Vartha Recommends