Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...

ലോകത്ത് ഇന്നും നന്മ അവശേഷിച്ചിട്ടുണ്ട്

21 FEBRUARY 2015 03:51 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അമേരിക്കയിലിതു കനത്ത മഞ്ഞു കാലമാണ്. നടപ്പാതകളും കാറോടിച്ചിറക്കാനുള്ള ഡ്രൈവ്‌വേയുമെല്ലാം മഞ്ഞിനടിയിലാണ്. മഞ്ഞു പെയ്തു കഴിഞ്ഞാല്‍ പിന്നെ അതു കോരി വശത്തേയ്ക്ക് ഒതുക്കി മാറ്റിയിട്ടേ വഴി നടക്കാനോ വാഹനമോടിക്കാനോ ഒക്കെ പറ്റുകയുള്ളൂ.

ഈ മഞ്ഞു കാലത്ത് ഇപ്പോള്‍ അമേരിക്ക ഒന്നാകെ പ്രശംസിക്കുന്നത് വെര്‍ജിനിയന്‍ സംസ്ഥാനത്തെ ഒരു കൗമാരക്കാരനേയാണ്. പതിനെട്ടുകാരനായ ടോമി ആഡം, അമ്മ തെരേസ ആഡത്തിനൊപ്പം കാറില്‍ വരികയായിരുന്നു. നോട്ടോവേ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് വഴിയിലെ മഞ്ഞു നീക്കാന്‍ ബദ്ധപ്പെടുന്ന ഒരു വൃദ്ധനെ കണ്ടത്.

ഒരു മണ്‍കോരിക ഉപയോഗിച്ച് മഞ്ഞു നീക്കികളയാന്‍ ശ്രമിക്കുന്ന അയാള്‍ക്കാകട്ടെ തനിയെ നടക്കാന്‍ കഴിയുമായിരുന്നില്ല. നടക്കുന്നതിന് സഹായിക്കുന്ന വാക്കര്‍ തള്ളിനീക്കുന്നതിന് ഒരു കൈ ഉപയോഗിക്കണം. മറ്റേ കൈ മാത്രമുപയോഗിച്ച് ഭാരമുള്ള മണ്‍കോരിക കൊണ്ട് മഞ്ഞ് കോരികളയാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു 76 കാരനായ കോള്‍മന്‍.

ഇതു കണ്ട്‌ കൊണ്ടു വന്ന ടോമി അമ്മയോട് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്തിനാണ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് അമ്മയ്ക്ക് മനസ്സിലായില്ലെങ്കിലും അവര്‍ കാര്‍ നിര്‍ത്തി. ടോമി പുറത്തിറങ്ങി കോള്‍മന്റെ കൈയ്യില്‍ നിന്നും മണ്‍കോരിക വാങ്ങി ആ മഞ്ഞു മുഴുവന്‍ വഴിയില്‍ നിന്നു നീക്കി കൊടുത്തു. ആ സമയത്ത് അതുവഴി കടന്നു പോയ കാറുകളില്‍ നിന്നൊന്നും ആരും ഇറങ്ങിയില്ല.

 മഞ്ഞു കാലത്ത് ഇത് അവിടെ പതിവു കാഴ്ചയായതിനാല്‍ ഇതിന് സഹായിക്കാനാരും ഇറങ്ങാന്‍ സാധ്യതയില്ല. അവിടെയാണ് കോള്‍മനെ സഹായിക്കാന്‍ ടോമി കാര്‍ നിര്‍ത്തി ഇറങ്ങിയതിലെ മനുഷ്യസ്‌നേഹം തിരിച്ചറിയേണ്ടത്. ടോമിന്റെ വീടിനടുത്തെങ്ങുമായിരുന്നില്ല ആ സ്ഥലം. വീണ്ടും കാണാനിടയുള്ള പരിചയക്കാരനുമായിരുന്നില്ല കോള്‍മന്‍.

തന്റെ മകന്റെ മനസ്സിന്റെ നന്മ കണ്ടനുഭവിച്ച ആ അമ്മ അവന്‍ മഞ്ഞു നീക്കുന്നതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ കൊടുത്തു. വെര്‍ജീനിയ ഗവര്‍ണര്‍ ടെറി മക്ആള്‍ഫേ ഉള്‍പ്പെടെയുള്ളവര്‍ ടോമിനെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞു. ടോമി ആഡമിനെപ്പോലെയുള്ളവരുള്ള വെര്‍ജീനിയയെ കുറിച്ച് അഭിമാനിക്കുന്നുവെന്നാണ് ടെറി മാറ്റ് ആള്‍ഫേ പറഞ്ഞത്. ഫേസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും എല്ലാവരും ടോമിന്റെ സല്‍പ്രവൃത്തിയെ പ്രശംസിക്കുകയാണ്. നന്മയ്ക്കും മാന്യതയ്ക്കും നിറവും പ്രായപരിധിയും ഒന്നുമില്ലെന്നാണ് ഒരു ട്വീറ്റ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, നിന്നെപ്പോലുള്ള ഒരു പാട്പേരെ ലോകത്തിനാവശ്യമുണ്ടെന്നാണ് കോള്‍മന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 minutes ago)

എഞ്ചിനില്‍ തീ  (18 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (22 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (11 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

Malayali Vartha Recommends