Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ലോകത്ത് ഏറ്റവും വിലകൂടിയ ആഡംബര വസ്തുക്കള്‍ ലഭിക്കുന്ന, അതിസമ്പന്നര്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രശസ്തമായ നഗരങ്ങൾ ...

17 JANUARY 2020 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകത്ത് ഏറ്റവും വിലകൂടിയ ആഡംബര വസ്തുക്കള്‍ ലഭിക്കുന്ന, അതിസമ്പന്നര്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രശസ്തമായ നഗരങ്ങൾ ഇതൊക്കെയാണെന്ന് ഗവേഷണ സ്ഥാപനമായ ജൂലിയസ് ബെയര്‍ ഗ്രൂപ്പ് പറയുന്നു.
ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഏഷ്യന്‍ നഗരങ്ങള്‍ക്ക് ആണ് . ആഗോള ആഡംബര വിപണി നിയന്ത്രിക്കുന്നത് ഈ ഏഷ്യന്‍ നഗരങ്ങളിലെ ഉയര്‍ന്നുവരുന്ന സമ്പന്ന വിഭാഗമാണെന്ന് പുതിയ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും 'വിലകൂടിയ' നഗരങ്ങൾ ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള്‍ആണെങ്കിലും അവയിൽ മുൻപന്തിയിൽ ഹോങ്കോങ് ആണ് .ആഡംബര കാറുകള്‍ക്കും വിലകൂടിയ വിരുന്നുകൾക്കും പറ്റിയ ഇടമാണിത് . ജീവിക്കാന്‍ വന്‍തുക കൊടുക്കേണ്ടിവരുന്ന നിരവധി മുന്‍സിപ്പാലിറ്റികള്‍ ഹോങ്കോങിലുണ്ട്......
അത്യാഡംബരഭവനങ്ങള്‍ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്‍ ആണ് ..ഹോങ്കോംഗ്, ലണ്ടന്‍, ടോക്കിയോ, സിംഗപ്പൂര്‍, ഷാങ്ഹായ് എന്നീ നഗരങ്ങള്‍ക്കാണ് രണ്ട് മുതല്‍ ഏഴ് വരെ സ്ഥാനങ്ങള്‍...ആഡംബര കാറുകളുടെ കാര്യത്തില്‍ 10 ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ എട്ടെണ്ണം ഏഷ്യയിലാണ്. സിംഗപ്പൂര്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയാണ് ആദ്യത്തെ മൂന്ന് റാങ്കിലുള്ള നഗരങ്ങള്‍

ജൂലിയസ് ബെയര്‍ ഗ്രൂപ്പ് ലിമിറ്റഡ് നടത്തിയ ഗ്ലോബല്‍ വെല്‍ത്ത് & ലൈഫ്‌സ്റ്റൈല്‍ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആഡംബര ഉല്‍പ്പന്നങ്ങള്‍, അത്യാഡംബര വസതികള്‍, പ്രീമിയം കാറുകള്‍ എന്നിവയടങ്ങുന്ന ആഡംബരജീവിതശൈലി പിന്തുടരാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയ എന്നിവയാണത്രെ.

ഭക്ഷണത്തിന് ഏറ്റവും വിലകൂടിയ നഗരം പാരീസാണ്. ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ 12-ാംസ്ഥാനമാണ് പാരീസിനുള്ളത്. ലണ്ടന്‍(7), സൂറിച്ച്(9), മൊണാക്കോ(10) എന്നിങ്ങനെയാണ് യൂറോപ്പിലെ നഗരങ്ങളുടെ സ്ഥാനം. ഏഷ്യയിലെ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോങ് എന്നി നഗരങ്ങളാണ് പട്ടികയില്‍ ആദ്യമൂന്ന് സ്ഥാനത്ത്. സിംഗപുര്‍(5), തായ്‌പേയ്(8), ബാങ്കോക്ക്(11) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിൽ ഭക്ഷണത്തിന്റെ വില നിലവാരം

ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരം ന്യൂയോര്‍ക്ക് ആണ്. റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇവിടത്തെ ജീവിതച്ചെലവ് താങ്ങാനാകാത്തതാണ്. എന്നാല്‍ അതിസമ്പന്നര്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന നഗരവും ന്യൂയോര്‍ക്ക്തന്നെ.......
വിലകുറഞ്ഞ പിയാനോകള്‍ ലഭിക്കുന്ന സ്ഥലമാണ് ന്യൂയോര്‍ക്ക്. സമ്പന്നര്‍ വിലകുറഞ്ഞ വസ്തുക്കള്‍ക്കായി തിരയുന്ന നഗരമാണ് മുംബൈ. പക്ഷേ, പിയാനോയ്ക്ക് ഇവിടെ വിലകൂടുതലാണ്......

പണക്കാരുടെ നഗരങ്ങളുടെ കണക്കെടുക്കുമ്പോൾ യുഎസിലെ മൂന്നുനഗരങ്ങള്‍മാത്രമാണ് പട്ടികയിലുള്ളത്. ന്യൂയോര്‍ക്ക്(4), ലോസ് ആഞ്ജലിസ്(6), മിയാമി(13) എന്നിവയാണവ. ചെലവുകുറഞ്ഞ നഗരമാണ് വാന്‍കൂവര്‍.

സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കായ ജൂലിയസ് ബെയര്‍ ലോകത്തിലെ 28 പ്രധാന നഗരങ്ങളിലാണ് പഠനം നടത്തിയത്. ഇതില്‍ ഏഷ്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ നഗരങ്ങളും മിഡില്‍ ഈസ്റ്റും ആഫ്രിക്കയും ഉള്‍പ്പെടുന്നു. ആഡംബര വീടുകള്‍, കാറുകള്‍, ജൂവല്‍റി, വാച്ചുകള്‍. വിസ്‌കി, ഡൈനിംഗ്, ബിസിനസ് ഫ്‌ളൈറ്റ്‌സ് തുടങ്ങി 20ഓളം ആഡംബര ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (2 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (2 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (3 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (3 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (3 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (5 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (5 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (6 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (6 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (7 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (7 hours ago)

Malayali Vartha Recommends