Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കണ്ണൂര്‍ നഗരത്തിലെ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് കാരണം ഫോൺ ചാറ്റിങ്...വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഫെ​യ്സ്ബു​ക്കി​ൽ നി​ർ​മി​ച്ച് വീ​ട്ട​മ്മ​മാ​രെ കെ​ണി​യി​ൽ വീ​ഴ്ത്തു​ന്ന​ പ്ര​തിയെ പോലീസ് പൊക്കി ....ചാറ്റിംഗിലൂടെ വീ​ട്ട​മ്മ​മാ​ർ​ക്ക് പ​റ്റു​ന്ന അ​ബ​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ദൗ​ർ​ബ​ല്യ​ങ്ങ​ളും മുതലെടുത്ത് അവരെ കുടുക്കുന്നതാണ് രീതി ...

18 JANUARY 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ചൊ​വ്വ കി​ഴു​ത്ത​ള്ളി സ്വ​ദേ​ശി പി.​ജി​തിൻ എന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.​ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ ബാ​വി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2019 മേ​യ് മാ​സ​മാ​ണ് നാ​ല്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ന​ല്ല നി​ല​യി​ൽ കു​ടും​ബ​ത്തോ​ടൊപ്പം ജീ​വി​ച്ചി​രു​ന്ന യു​വ​തിഎന്തുകൊണ്ടാണ് യുവതി ആത്‍മഹത്യ ചെയ്തതെന്ന ഞെട്ടലിൽ ആയിരുന്നു എല്ലാവരും

പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാത്തതിനാൽ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി സ​ദാ​ന​ന്ദ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ കേ​സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും മു​ഴു​വ​ൻ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​യെ ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ട​മ്മ​യു​ടെ ഫോ​ൺ കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​സ്വ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒടുവിൽ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​പ്പോ​ൾ സ​മീ​പ​ത്തു നി​ന്നും ല​ഭി​ച്ച പേ​പ്പ​റി​ൽ ക​ണ്ടെ​ത്തി​യ വാ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പേ​പ്പ​റി​ൽ പി​ങ്കി-​പി​ങ്കു എ​ന്ന് എ​ഴു​തി​യി​രു​ന്നു. അ​തി​ൽ ഒ​രു ഗു​ണ​ന ചി​ഹ്ന​വും ഇ​ട്ടി​രു​ന്നു. ഈ ര​ണ്ട് വാ​ക്കു​ക​ളും ഓ​ൺ​ലൈ​ൻ ഗെ​യി​മി​നോ​ട് സാ​മ്യ​മു​ള്ള​തി​നാ​ൽ പിന്നീട് വി​വി​ധ ഓ​ൺ​ലൈ​ൻ ഗെ​യിമുകളെ ചുറ്റിപ്പറ്റിയാണ് പിന്നെ അന്വേഷണം .. അന്വേഷണത്തിൽ ഇ​തു ജി​തി​ൻ വീ​ട്ട​മ്മ​യു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന വ്യാ​ജ ഐ​ഡി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ്ത്രീ​ക​ളെ ശ​ല്യ ചെ​യ്ത കേ​സു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു . ഇ​ത്ത​രം കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും പ്ര​ത്യേ​കി​ച്ച് സ്ഥി​രം നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്തു​വ​രു​ന്ന ആ​ൾ​ക്കാ​രു​ടെ സ്വ​ഭാ​വ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു.

സൈ​ബ​ർ സെ​ൽ ടീം ​ക​ൺ​ട്രോ​ള​ർ ശ്രീ​ജി​ത്ത് ന​ൽ​കു​ന്ന ഡാ​റ്റ സോ​ഴ്‌​സ് റി​പ്പോ​ർ​ട്ടു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം വി​ല​യി​രു​ത്തി​യാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. മു​ഴു​വ​ൻ തെ​ളി​വു​ക​ളും പ്ര​തി ന​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സ് ശാസ്ത്രീയമായി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഫെ​യ്സ്ബു​ക്കി​ൽ പല പേരുകളിൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾനി​ർ​മി​ച്ച് വീ​ട്ട​മ്മ​മാ​രെ കെ​ണി​യി​ൽ വീ​ഴ്ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി ജി​തി​ന്‍റെ പ​തി​വ്. വീ​ട്ട​മ്മ​മാ​ർ​ക്ക് പ​റ്റു​ന്ന അ​ബ​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ദൗ​ർ​ബ​ല്യ​ങ്ങ​ളും ഇ​തു​വ​ഴി മു​ത​ലെ​ടു​ത്ത് അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​വ്യ,നീ​തു,ശ​ര​ത്,മോ​ഹ​ൻ, ജി​ത്തു തു​ട​ങ്ങി​യ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ജി​തി​ൻ ചാ​റ്റ് ചെ​യ്തി​രു​ന്ന​ത്.​പ്ര​തി​യു​ടെ പേ​രി​ൽ മു​മ്പും സ​മാ​ന പ​രാ​തി​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യു​ള്ള ഇ​ത്ത​രം സൈ​ബ​ർ കു​റ്റ​ക്യ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രെ എ​ത്ര തെ​ളി​വ് ന​ശി​പ്പി​ച്ചാ​ലും സ​മ​യ​മെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ പ​റ​ഞ്ഞു. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് ക​ണ്ണാ​ടി​പ്പ​റ​മ്പ് , വ​നി​താ ഓ​ഫി​സ​ർ ഗി​രി​ജ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ്,ഷി​ൻ​ജു എ​ന്നി​വ​റം പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (46 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (53 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

Malayali Vartha Recommends