Widgets Magazine
22
Feb / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിലാക്‌സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ്... പിറന്നാള്‍ ദിനത്തില്‍ ബിക്കിനി സെല്‍ഫിയുമായി ജെന്നിഫര്‍ ലോപ്പസ്


ഇലയുടെ മറവില്‍ നഗ്‌നയായ നടിയ്ക്ക് സാരി ഉടുപ്പിച്ച് സദാചാരക്കാര്‍


വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി; സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന്ധുക്കളായ ഓംപ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു


നടിമാരെ വെല്ലുന്ന സൗന്ദര്യംകൊണ്ട് അനാശാസ്യത്തിന് പിടിയിലായ ബിൻസ വീഴ്ത്തിയത് നിരവധി യുവാക്കളെ; രഹസ്യബന്ധങ്ങളും ആഡംബര ജീവിതവും കണ്ട് ആദ്യ ഭർത്താവ് ഒഴിവാക്കി; കുഞ്ഞ് ഭർത്താവിനൊപ്പമായതോടെ സാമ്പത്തികമായ ഉയർന്ന നിലയിലുള്ള മറ്റൊരു യുവാവിനെ ഭർത്താവാക്കി; സമ്പാദ്യം മുഴുവൻ ദൂർത്തടിച്ച് തീർത്തതോടെ അയാളെയും ഒഴിവാക്കി വഴിവിട്ട ബന്ധങ്ങൾ വേറെയും: സൗന്ദര്യം കൂട്ടാൻ മദ്യപാനവും, കഞ്ചാവുമുൾപ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗം- യുവാക്കളുടെ ഹരമായ ബിൻസ ചേച്ചിയുടെ ഇടപാടുകാരെ കണ്ട് നാട്ടുകാർ വരെ ഞെട്ടി


നാല് വർഷം മുൻപ് തൃശൂരിലെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോയ യുവതിയേയും രണ്ട് പെൺമക്കളേയും കാണാതായി .... കാണാതായ മകൾ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അറിയണമെന്ന മാതാവിന്റെ ആഗ്രഹത്തിനൊടുവിൽ സംഭവിച്ചത് ....

സാൻഡ്രയും സുജോയും അല്ല ബിഗ്ഗ്‌ബോസ് വീട്ടിൽ മറ്റൊരു പ്രണയം; പുതിയ പ്രണയം കൈയോടെ പിടിച്ച്‌ മത്സരാര്‍ഥികള്‍... ഞെട്ടലോടെ ആരാധകര്‍

24 JANUARY 2020 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

എഴുത്തിനെയും വായനയെയും പ്രണയിക്കുന്നവര്‍ക്കായി പ്രിയപുസ്തകങ്ങള്‍ ഇനി വീട്ടിലെത്തും!

ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നത് ഭാഗ്യമായി.... വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു.ഓരോ അണുവിനെയും കീറിപ്പിളര്‍ക്കുന്ന സഹിക്കാനാവാത്ത കൊടിയ വേദന അനുഭവിച്ചു... ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്'....മാളവിക അയ്യരുടെ വൈറലായ കുറിപ്പ്...

തെറി വിളിക്കാന്‍ ഉള്ളവര്‍ എന്നെ മാത്രം തെറി വിളിക്കുക... എന്റെ ഭാര്യയേയും പിള്ളേരെയും തെറി വിളിക്കുന്നത് നിർത്തണം; ഇനി അഥവാ അവരെ വിളിക്കണം എന്നുണ്ടെങ്കില്‍ ഒര്‍ജിനല്‍ ഐഡിയില്‍ നിന്ന് വിളിക്കാനും യുദ്ധം എങ്കില്‍ യുദ്ധം തന്നെ!! സൈബര്‍ ആക്രമണത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സാബു മോന്‍

നിശ്‌ചലനായി കിടക്കുന്ന നാടിന്റെ സ്വന്തം കലാകാരനെ ഒരുനോക്കു കാണാന്‍ ചിറ്റിലപ്പിള്ളിയിലെ വീട്ടിലേക്ക്‌ ജനപ്രവാഹം... ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ പെണ്‍വീട്ടുകാര്‍ എതിര്‍ത്തിട്ടും നാലു മാസം മുമ്പ് വിവാഹം!! ഒടുവില്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ ഭാര്യയുടെ ബന്ധുക്കള്‍ അയഞ്ഞു... ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു; ഭാര്യവീട്ടിലേയ്ക്കു പോകാന്‍ നല്ല ദിവസം നോക്കി സമയം കുറിച്ച യാത്രയിൽ ഹനീഷിന്‌ മുന്നില്‍ എത്തിയത് രംഗബോധമില്ലാത്ത കോമാളിയായി മരണം...

ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷ... പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല!! സൗമ്യയുടെ അനുഭവം ഉണ്ടാകരുത്, സുരക്ഷയ്ക്കൊപ്പം കൗണ്‍സലിങ്ങും

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ ഷോ തുടങ്ങി ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ വിശേഷങ്ങളുമായാണ് ബിഗ് ബോസ് വീട് പ്രേക്ഷകരുടെ ഇടയിലേക്ക് എത്താറുള്ളത്, ഇപ്പോൾ പരിപാടിയിലെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ഹെയർ ഡൈ ചെയ്യുന്നതിനായി രേഷ്മ സഹായിച്ചതിനാണ് പുതിയ പ്രേമ കഥ തുടങ്ങുന്നത്.ഇത് എല്ലാവരും കൂടി പിടികൂടുകയായിരുന്നു ഇത് കൈവിട്ടുപോയി ഇനി പിടിച്ചാൽ കിട്ടില്ലെന്നും വീണ പറയുന്നു, കാര്യം ചോതിച്ചപ്പോളേക്കും രണ്ടുപേരുടെയും മുഖം ചുവന്നുതുടുത്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നവുമല്ലാനുള്ള നിലപാടിലായിരുന്നു പ്രദീപും രേഷ്മയും, ബിഗ് ബോസ്സിൽ പുതിയ പ്രണയം രേഷ്മയ്ക് മുപ്പതു വയസ്സ് പ്രദീപിന് മുപ്പത്തിയെട്ടു വയസ്സ് കുഴപ്പമൊന്നുമില്ല വിവാഹം കഴിക്കാമെന്നും. ഇനി പൊന്നൂസ് എന്ന് പറഞ്ഞു രേഷ്മയുടെ പിന്നാലെ പോകരുതെന്ന് പരീകുട്ടിയോടു പറഞ്ഞു വീണ എല്ലാ ബിഗ് ബോസ്സിലും അങ്ങനെ ഒരു പ്രണയം ഉണ്ടാകും, ആദ്യ ബിഗ് ബോസ്സിൽ പേർളി ശ്രീനിഷ് ആണെകിൽ ഈ ബിഗ് ബോസ്സിൽ പ്രദീപ് രേഷ്മ ആണ് എന്ന് പരീകുട്ടി പറഞ്ഞു.

പ്രദീപുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു രേഷ്മയുടെ മറുപടി, പിന്നീട് പ്രണയിക്കാൻ എനിക്കു വിരോധമില്ലെന്നാണ് രേഷ്മ പറഞ്ഞത്, ബിഗ് ബോസ്സിലെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ബിഗ് ബോസ്സിലെ ആദ്യ പ്രണയം സുജോയും അലസാന്ദ്രയും ആയിരുന്നു എന്നാൽ ഇവർ ഇപ്പോൾ കൂടുതൽ സമയവും ഒന്നിച്ചിരിക്കുന്നില്ല പ്രണയം ഇവർ ഉപേക്ഷിച്ചു എന്നാണ് തോന്നുന്നത് ഇരുവരുടെയും ഉള്ളിൽ പ്രണയം ഉണ്ടെന്നു മറ്റു മത്സരാത്ഥികൾ ആദ്യം തന്നെ കണ്ടെത്തിയിരുന്നു, അതുകൊണ്ടാണോ എന്ന് അറിയില്ല ഇരുവരും ഇപ്പോൾ കൂടുതൽ അടുപ്പം കാണിക്കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിലാക്‌സ്ഡ് ആന്‍ഡ് റീചാര്‍ജ്ഡ്... പിറന്നാള്‍ ദിനത്തില്‍ ബിക്കിനി സെല്‍ഫിയുമായി ജെന്നിഫര്‍ ലോപ്പസ്  (38 minutes ago)

ഇലയുടെ മറവില്‍ നഗ്‌നയായ നടിയ്ക്ക് സാരി ഉടുപ്പിച്ച് സദാചാരക്കാര്‍  (50 minutes ago)

അമ്പേ കഷ്ടം എന്നേ പറയാനുള്ളു... സ്വാഗതപ്രസംഗം തടഞ്ഞ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുജ സൂസന്‍ ജോര്‍ജ്  (51 minutes ago)

വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി കനാലില്‍ തള്ളി; സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളായ രവീന്ദര്‍ ചൗധരി, സുമന്‍, അമ്മാവന്‍ സഞ്ജയ്, മറ്റു ബന  (58 minutes ago)

ഒന്നരവയസ്സുകാരന്റെ കൊലപാതകം... കുഞ്ഞ് കൊല്ലപ്പെടും മുന്‍പ് ശരണ്യയുടെ കാമുകന്‍ വീടിനടുത്ത് വന്നു, കാമുകന്‍ ശരണ്യയുടെ വീടിന് പുറകുവശത്തായി നില്‍ക്കുന്നത് താന്‍ കണ്ടുവെന്ന് ദൃക്‌സാക്ഷി  (1 hour ago)

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച വിദ്യാര്‍ത്ഥിനിയെ കൊല്ലുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ശ്രീരാമസേന  (1 hour ago)

മൊബൈല്‍ ഫോണ്‍ വില്ലനായും രക്ഷകനായും എത്തി... കിണറ്റില്‍ വീണ യുവതിക്ക് രക്ഷയായത്?  (2 hours ago)

കൊറോണപ്പേടിയില്‍ വിമാനയാത്രയില്‍ ദമ്പതികള്‍ കാട്ടിയത്?  (2 hours ago)

രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിക്ക് സംഭവിച്ചത്  (2 hours ago)

കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ എക്‌സൈസ് പിടിച്ചെടുത്തു; കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍  (2 hours ago)

ശിവകുമാർ എം പി യായതോടെ സമയം തെളിഞ്ഞു; വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ  (4 hours ago)

സൂര്യാതപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ കരുതലോടെ ആരോഗ്യ വകുപ്പ്; കഠിനമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ സൂര്യാതപം തടയൂ  (5 hours ago)

വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു; അഭിഭാക്ഷകയായ വിദ്യാ റാണി പാർട്ടി അംഗത്വം സ്വീകരിച്ചത് മുരളിധർ റാവുവിന്റെ സാന്നിധ്യത്തിൽ  (5 hours ago)

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക് ! ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം തീരാൻ; ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാ  (5 hours ago)

12 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് വഴി വക്കിൽ നിന്നും  (5 hours ago)

Malayali Vartha Recommends