കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി. നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തുമാണ് ബിജെപി വിജയം കുറിച്ചത്. കേരളത്തില്‍ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളില്‍ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരന്‍ ജയിച്ചത്.
https://www.facebook.com/Malayalivartha
























