Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

മാതാപിതാക്കള്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത് ഇന്ദുജയ്ക്ക് ഇഷ്ടപ്പെട്ടില്ല, പുതിയ പ്രൊഫൈലുമായി ഇന്ദുജ, കുട്ടികളെ വെറുക്കുന്നയാളായിരിക്കണമെന്ന് ഇന്ദുജ

06 MARCH 2015 01:17 PM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മകള്‍ക്ക് വരനെ കണ്ടെത്താനുള്ള അവകാശം ഏതൊരു രക്ഷിതാക്കള്‍ക്കുമുണ്ട്. ആഗ്രഹിക്കുന്നത് പോലെ നല്ലൊരു വരനെ കിട്ടാന്‍ മാരേജ് -മാട്രിമോണിയല്‍  സൈറ്റുകള്‍, വിവാഹ ബ്യൂറോകള്‍ ഇങ്ങനെ വേണ്ട പലതിലും പരസ്യം കൊടുക്കുന്നവരാണ് നമ്മുടെ രക്ഷിതാക്കള്‍. മകളെ കുറിച്ച് അവര്‍ക്കറിയാവുന്ന എല്ലാ വിവരങ്ങളും താല്‍പര്യങ്ങളും മാരേജ് പ്രൊഫൈലില്‍ രക്ഷിതാക്കള്‍ നല്‍കും. എന്നാല്‍, ബാംഗ്ലൂരിലെ ഒരു മലയാളി യുവതിയ്ക്ക് തന്റെ രക്ഷിതാക്കള്‍ പരസ്യം നല്‍കിയത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.

മാതാപിതാക്കള്‍ മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ഈ മകള്‍ സ്വന്തമായൊരു മാട്രിമോണിയല്‍ സൈറ്റുണ്ടാക്കിയത് രക്ഷിതാക്കള്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. മകള്‍ ഇങ്ങനെ ചെയ്യുമെന്ന് രക്ഷിതാക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ദുജ പിള്ള എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതിയാണ് രക്ഷിതാക്കള്‍ക്കെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ദുജ സ്വന്തമായി മാട്രിമോണിയല്‍ സൈറ്റുണ്ടാക്കിയത് ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോള്‍. ഇങ്ങനെയുമുണ്ടോ പെണ്‍കുട്ടിയെന്നാണ് പലരും ചോദിക്കുന്നത്.
ജീവിതത്തെ കുറിച്ച് വ്യത്യസ്തമായ നിലപാടുകളും അഭിപ്രായങ്ങളും താല്‍പര്യങ്ങളുമുണ്ട് ഇന്ദുജ പിള്ള എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതിയ്ക്ക്. മറ്റ്  പെണ്‍കുട്ടികളെക്കാളും വളരെ വ്യത്യസ്തമായ താല്‍പര്യങ്ങളാണ് ഇന്ദുജയ്ക്ക് ഉള്ളതെന്നതാണ് വാസ്തവം. സ്വന്തമായി ജോലിയും ശമ്പളവുമുണ്ടെങ്കില്‍ എന്ത് കൊണ്ട് എനിക്ക് താല്‍പര്യമുള്ള ഒരാളെ തിരഞ്ഞെടുത്തു കൂടായെന്ന് ഇന്ദുജ ചോദിക്കുന്നു. മാട്രിമോണിയലില്‍ രക്ഷിതാക്കള്‍ നല്‍കിയിരുന്നത് പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കിയാണ് ഇന്ദുജ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയുന്ന ഒരു മാര്യേജ് പ്രൊഫൈല്‍ ഉണ്ടാക്കിയത്. ഏത് രീതിയിലുള്ള പുരുഷനാണ് തനിക്ക് വേണ്ടതെന്നും താന്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും അടക്കമുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള ഒരു പ്രൊഫൈലാണ് ഇന്ദുജ തയാറാക്കിയിരിക്കുന്നത്. \"\"
പേര്: ഇന്ദുജ, ജോലി: സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എന്നു പരിചയപ്പെടുത്തി മാതാപിതാക്കള്‍ നല്‍കിയ ആ മാട്രിമോണിയല്‍ പരസ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഇന്ദുജ പറയുന്നു. കല്യാണം കഴിക്കാനായി മരിച്ചു നടക്കുന്ന സ്ത്രീയല്ല ഞാന്‍. ആ മാട്രിമോണി പ്രൊഫൈല്‍ കണ്ടാല്‍ അങ്ങനെയാണ് തോന്നുകയെന്നും ഇന്ദുജ വ്യക്തമാക്കി. ഉടന്‍ തന്നെ ആ പ്രൊഫൈല്‍ എടുത്തു മാറ്റി സ്വന്തമായി പുതിയൊരു പ്രൊഫൈല്‍ താന്‍ ഉണ്ടാക്കിയെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നുവെന്നും ഇന്ദുജ പറഞ്ഞു. കുട്ടികളെ ഇഷ്ടപ്പെടാത്ത പുരുഷന്മാരാണ് തനിക്ക് വേണ്ടതെന്നും ഇന്ദുജ പറയുന്നു. മസാലയും ഡ്രാമയുമൊന്നും ഇഷ്ടമല്ല, ഒരു ടിവി ഫാനല്ല, വായിക്കാറുമില്ലയെന്നും ഇന്റര്‍നെറ്റിലാകെ ചര്‍ച്ചയായ മാരേജ് പ്രൊഫൈലില്‍ ഇന്ദുജ പറയുന്നു.

തീര്‍ച്ചയായും ഒരു കല്യാണച്ചരക്കല്ല. ഒരിക്കലും മുടി നീട്ടി വളര്‍ത്തുകയും ചെയ്യില്ല. ഇത്രയും പറഞ്ഞ ശേഷം ഇനി ചെറുക്കന്‍ എങ്ങനെയായിരിക്കണമെന്നാണ് ഇന്ദുജ പറയുന്നത്. താടിയുള്ളവനാണെങ്കില്‍ കൊള്ളാം. ആവേശത്തോടെ ലോകത്തെ നോക്കിക്കാണുന്നവനായിരിക്കണം. സ്വന്തമായി സമ്പാദിക്കുന്നവനാകണം ; ജോലിയെ വെറുക്കുന്നവനാകാന്‍ പാടില്ല, കുട്ടികളെ വെറുക്കുന്നവനായിരിക്കണമെന്നും ഇന്ദുജ വ്യക്തമാക്കുന്നു. എല്ലാവരും പറയുന്നതു പോലെ തന്നെ ആകര്‍ഷകമായ വ്യക്തിത്വമുള്ള ചെറുക്കന്‍ തന്നെയാണ് ഇന്ദുജയ്ക്കും വേണ്ടത്. എന്നാല്‍ ആവശ്യമായ യോഗ്യതയില്‍ ഈ ചെറുപ്പക്കാരിക്കു വേണ്ടത് വേറിട്ട ഒന്നാണ്.
ശബ്ദചാതുരിയും ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കത്തിയടിച്ചിരിക്കാനുള്ള ശേഷിമുണ്ടാകണമെന്ന് ഇന്ദുജ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ പ്രൊഫൈല്‍ കണ്ടിട്ട് ആര്‍ക്കെങ്കിലും സമ്മതമാണെന്ന് തോന്നുന്നെങ്കില്‍ ഒന്നു കൂടി ഇരുത്തി ആലോചിക്കാനും ഇന്ദുജ നിര്‍ദ്ദേശിക്കുന്നു. ഇന്ദുജ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ പല മാധ്യമങ്ങളിലും വാര്‍ത്തയാവുകയും ചര്‍ച്ചയാവുകയും ചെയ്തു. ഓസ്‌ട്രേലിയില്‍ നിന്നും കാനഡയില്‍ നിന്നു പോലും ഇപ്പോള്‍ ഇന്ദുജയ്ക്ക് ആലോചനകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇന്ദുജ എന്ന ചെറുപ്പക്കാരി പുതു തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ആവേശമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (9 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (14 minutes ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (27 minutes ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (1 hour ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (1 hour ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (1 hour ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (2 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (2 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (3 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (3 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (3 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (3 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (3 hours ago)

Malayali Vartha Recommends