Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

ദേ​വ​ന​ന്ദ​യു​ടെ വീ​ടിന്റെ പ​രി​സ​ര​ത്തും ആ​റ്റു​തീ​ര​ത്തും തടിച്ച്കൂടി വ​ൻ ജ​നാ​വ​ലി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രു​ടെ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം സ്ഥ​ല​ത്ത് ചെ​ല​വി​ട്ട ശേഷം ഫോ​ട്ടോ​ക​ൾ സഹിതം തെളിവ് ശേഖരിച്ച് മ​ട​ക്കം... ഫോ​റ​ൻ​സി​ക് സം​ഘം എത്തിയപ്പോൾ സംഭവിച്ചത്; ദുരൂഹതയുടെ മറ നീക്കാൻ ഇനി വൈകില്ല

05 MARCH 2020 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊല്ലത്ത് ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതൽക്കുതന്നെ അസ്വാഭാവികത ചൂണ്ടികാട്ടുകയാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും. ദുരൂഹതയുടെ ചുരുളഴിക്കാൻ എല്ലാ പഴുതുകളും അടച്ച് കൊണ്ടാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതും. അതേസമയം ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ കഴിഞ്ഞ ദിവസം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രു​ടെ സം​ഘം നെ​ടു​മ്പ​ന ഇ​ള​വൂ​രി​ലെ​ത്തിയിരുന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ​ശി​ക​ല, ഡോ. ​സീ​ന, ഡോ. ​വ​ത്സ​ല എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ചാ​ത്ത​ന്നൂ​ർ എ.​സി.​പി ജോ​ർ​ജ് കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കൊ​പ്പം ഇ​ള​വൂ​രി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്. ദേ​വ​ന​ന്ദ​യു​ടെ അ​മ്മ ധ​ന്യ തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന സ്ഥ​ല​വും വീ​ടി​ന് പി​ൻ​വ​ശ​വും വീ​ടി​നു​ള്ളി​ൽ കു​ട്ടി​നി​ന്ന മു​റി​യും അ​ല​ക്കു ക​ല്ലി​ന​ടു​ത്തു​ള്ള ജ​നാ​ല​യും പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് വീ​ടി​ന​ടു​ത്തു​ള്ള റോ​ഡ​രി​കി​ലെ പ​ള്ളി​മ​ൺ ആ​റി​െൻറ ഇ​ള​വൂ​ർ ഭാ​ഗ​ത്തെ കു​ളി​ക്ക​ട​വി​ലെ ക​ൽ​പ്പ​ട​വു​ക​ളും ദേ​വ​ന​ന്ദ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സ്ഥ​ല​വും ഷാ​ൾ ക​ണ്ടെ​ത്തി​യ ന​ട​പ്പാ​ല​വും പ​രി​ശോ​ധി​ച്ചു. ന​ട​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ആ​റി​െൻറ ആ​ഴം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി. ആ​റി​ന് ന​ടു​വി​ൽ പാ​റ​യു​ള്ള സ്ഥ​ല​വും കാ​ടു​പോ​ലെ ചെ​ടി​ക​ൾ വ​ള​ർ​ന്ന സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ചു. ആ​ദ്യം അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ.​സി.​പി അ​നി​ൽ​കു​മാ​ർ, സി.​ഐ വി​പി​ൻ​കു​മാ​ർ, എ​സ്.​ഐ സു​ന്ദ​രേ​ശ​ൻ, ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ചാ​ത്ത​ന്നൂ​ർ എ.​സി.​പി ജോ​ർ​ജ് കോ​ശി, എ​സ്.​ഐ നി​യാ​സ് എ​ന്നി​വ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘം എ​ത്തു​ന്ന​ത​റി​ഞ്ഞ് വ​ൻ ജ​നാ​വ​ലി ആ​റ്റു​തീ​ര​ത്തും ദേ​വ​ന​ന്ദ​യു​ടെ വീ​ടിന്റെ പ​രി​സ​ര​ത്തും ത​ടി​ച്ചു​കൂ​ടി. ഒ​രു മ​ണി​ക്കൂ​റോ​ളം സ്ഥ​ല​ത്ത് ചെ​ല​വി​ട്ട് സം​ഭ​വ​സ്ഥ​ല​ത്തെ ഫോ​ട്ടോ​ക​ളും എ​ടു​ത്താ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

അതേസമയം ദേവനന്ദ പറയാതെ മുൻപും പോയിട്ടുണ്ടെന്ന അച്ഛന്റെ വെളിപ്പെടുത്തൽ വീണ്ടും വഴിത്തിരിവായി മാറുകയാണ്. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ട പോയിട്ടില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും ആദ്യം മുതൽക്കേ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഈ മൊഴിയാണ് അച്ഛൻ മാറ്റിയിരിക്കുന്നത്. ദേവനന്ദ മുൻപും വീട്ടിൽ നിന്നും ഒറ്റയ്ക്കു പുറത്തുപോയിട്ടുണ്ടെന്ന പിതാവിന്റെ മൊഴി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുമ്പോൾ ഇനി ആ വഴിക്കും അന്വേഷണം നീളും. കാണാതായ ദിവസം കുട്ടി ഒറ്റയ്ക്ക് കടയിൽ വന്നതായുള്ള കടയുടമയുടെ വെളിപ്പെടുത്തലിനെ പറ്റി പ്രമുഖ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വളരെ നിർണായകമാണ്.ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്. ഇത് സംബന്ധിച്ചു പുറത്തുവന്നുകൊണ്ടിരിക്കുന്ന ഗൗരവമുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത് ഈ കേസിനുള്ളിൽ പലതും ഒളിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ചിലരെ നിരന്തരമായി പോലീസ് ചോദ്യം ചെയ്യുന്നതും. നാലുപേർ നിരീക്ഷണത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് നേരെത്തെ പുറത്തുവന്നുകൊണ്ടിരുന്നത്. അതിൽ ഒരാളെ ഫോക്കസ് ചെയ്തുകൊണ്ടാണ് അന്വേഷണം സ്വാഭാവികമായും മുന്നോട്ട് പോകുന്നത്. സംശയമുള്ള ഒരാളെ ചോദ്യം ചെയ്തത് നിരവധി തവണയാണ്. അന്വേഷണ സംഘം കൃത്യമായ വഴികളിൽ കൂടെയാണ് സഞ്ചരിക്കുനന്ത്. ശാസ്ത്രീയ പരിശോധനകൾ , ഫോറൻസിക് സംകത്തിന്റെ ഇടപെടൽ എന്നിവയിലൂടെ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ്. ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിലെ ദുരൂഹത തുടരുകയാണ്. ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും. പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ദേവനന്ദ വ്യാഴാഴ്‍ചയ്ക്ക് ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്‍റ്റുമോര്‍ട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (2 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (2 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (2 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (2 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (2 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (3 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (3 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (3 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (3 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (3 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (4 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (4 hours ago)

Malayali Vartha Recommends